Friday, February 20, 2009

ബ്ലോഗര്‍മാരുടെ ലിസ്റ്റ്

അങ്ങനെ 2009ലെ ആദ്യത്തെ മീറ്റിന് കര്‍ട്ടന്‍ വീണു.

മാലോകരാരെങ്കിലും തുനിഞ്ഞിറങ്ങി ഒരു യു. എ. ഇ ബ്ലോഗ്ഗേര്‍സ് ലിസ്റ്റും കോണ്ടാക്റ്റ് നമ്പറും ഒക്കെ ഒന്നുണ്ടാക്കിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരു ഉപകാരമാവും.

എന്താ നിങ്ങളുടെ ഒരു അഭിപ്രായം....

10 comments:

kichu said...

എന്താ നിങ്ങളുടെ ഒരു അഭിപ്രായം...

paarppidam said...

ശക്തമായി പിന്താങ്ങുന്നു.......

അഗ്രജന്‍ said...

നിലവിലൊരു ലിസ്റ്റുണ്ട്... അതപ്ഡേറ്റ് ചെയ്താല് മതിയാകും... നമുക്കത് അപ്ഡേറ്റ് ചെയ്യാം... :)

യൂസുഫ്പ said...

ഇങ്ങള് ഇന്നീം കൂട്ടേയ്............

kichu said...

അഗ്രൂ..

നന്ദി.
ഉടന്‍ പ്രതീക്ഷിക്കുന്നു.

ലിസ്റ്റ് ഒന്ന് പോസ്റ്റ് / കമെന്റ് ആക്കി ഇട്ടാല്‍ ഇല്ലാത്തവര്‍ കോണ്ടക്റ്റ് ചെയ്യുമല്ലോ.

so updation will be easier.

ഏ.ആര്‍. നജീം said...

നമ്മളെ ഒക്കെ കൂടി ചേര്‍ത്ത് ഒന്ന് വിപുലീകരിക്കാം എന്താ...?

ഞമ്മളും പിന്താങ്ങുന്നു...

shine അഥവാ കുട്ടേട്ടൻ said...

ഒരു കൂട്ടുകാരൻ പറഞ്ഞറിഞ്ഞു ഇന്നലെ Blogers Meet ഉണ്ടായിരുന്നു എന്ന്. നല്ല സംരംഭമാണു. എല്ലാ ആശംസകളും

ശാരദനിലാവ് said...

കുറച്ചു പേരെ ഒക്കെ കണ്ടതിലും

വാര്‍ത്തകള്‍ അറിഞ്ഞതിലും സന്തോഷം

ഇങ്ങനെ ഒക്കെ ചില വല്യ കാര്യങ്ങള്‍ ഉണ്ടെന്നു

ഇപ്പോളാണ് അറിയുന്നത്...ബ്ലോഗുകളെ കുറിച്ച് അറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളു

ഷമ്മി :) said...

enneyum koottanam ketto..

poor-me/പാവം-ഞാന്‍ said...

അപ്പൊ ഇരിങലക്കുടക്കാരും ആലുവക്കാരും മാഞാലിക്കാരും ഒക്കെയായ പാവം ബ്ളോഗര്‍മാരെ ആര്‍ക്കും വേണ്ടേ?