Tuesday, August 24, 2010

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...

ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട് ഇന്ന് (25.10.2010)ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ തികയുന്നു...

കൊഴിഞ്ഞു പോയ വര്‍ഷങ്ങളുടെ വിരല്പാടുകള്‍ മോതിരത്തിലും...


ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ച്...


രണ്ടായിരത്തിപ്പത്ത്...

39 comments:

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ നിറവ്..

Justin പെരേര said...

ഇരുപത്തിയഞ്ച് വര്‍ഷമോ? ഈശ്വരാ!!

ഷംസ്സണ്ണാ..... സമ്മതിക്കുന്നു.... നമിച്ചിരിക്കുന്നു.

എല്ലാ വിധ ഭാവുകങ്ങളും! ഇനിയും ഒത്തിരി ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ ആവര്‍ത്തിക്കട്ടെ.

Faisal Alimuth said...

എല്ലാ ഭാവുകങ്ങളും..!

[ nardnahc hsemus ] said...

congrats!

Jishad Cronic said...

എല്ലാ വിധ ഭാവുകങ്ങളും !

ഹരീഷ് തൊടുപുഴ said...

ഷംസുക്കേനെ സമ്മതിച്ചു കൊടുക്കണം..!!

അപ്പോ 15 വയസ്സിനു മുൻപേ നിക്കാഹ് കഴിഞ്ഞോ; ഉമ്മച്ചീ..??!!!!!!!!

അനിലൻ said...

ആദ്യത്തെ പടം കണ്ടപ്പോള്‍ ഏകാന്തതയുടെ അപാര തീരം എന്ന പാട്ടോര്‍മ്മ വന്നു.
ഏതാ ഷംസുക്കാന്റെ കൂടെ ഒരു സുന്ദരി?

സ്നേഹത്തിന്റെ (സഹനത്തിന്റെ!!!) ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍! :)
ആശംസകള്‍!

കാട്ടിപ്പരുത്തി said...

ഇങ്ങിനെയുണ്ടായിരുന്ന ഒരു ചുള്ളനെ ഇപ്പരുവത്തിലാക്കി അല്ലെ?

ഇനിയൊരു ഇരുപത്തിയഞ്ചിനുകൂടി പ്രാര്‍ത്ഥനാപൂര്വ്വം

Sulthan | സുൽത്താൻ said...

ഇരുപത്തിയാഞ്ചാം വാർഷികാശംസകൾ.

ആയുസ്സും ആരോഗ്യവും രണ്ടാൾക്കും നാഥൻ നൽക്കുമാറാക്കട്ടെ.

സജി said...

ഏതാ ഷംസുക്കാന്റെ കൂടെ ഒരു സുന്ദരി?

അനിലന്‍ ചോദിച്ചതു തന്നെ എന്റേയും ചോദ്യം!

അടുത്ത ഇരുപത്തി അഞ്ചുകഴിയുമ്പോല്‍ ഇതു റീപോസ്റ്റ് ചെയ്യണേ...

jayanEvoor said...

ഹൃദയം നിറഞ്ഞ ആശംസകൾ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നീണ്ട 25 വര്‍ഷങ്ങളില്‍ ഷംസുക്കാക്ക് ഉണ്ടായ മാറ്റം കാണുകയായിരുന്നു ഞാന്‍..എന്നാല്‍ കൂടെയുള്ള ആളോ? ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും അതുപോലെ തന്നെ....
കൂടെയൂള്ള ആളിനായി കാല്‍ നൂറ്റാണ്ടുകള്‍ ചെലവിട്ട ഷംസുക്കാക്ക് ആയിരം അഭിവാദനങ്ങള്‍..

രണ്ടു പേര്‍ക്കും ആശംസകള്‍ !

അനില്‍@ബ്ലോഗ് // anil said...

25 വര്‍ഷങ്ങള്‍ !!
ആദ്യ ഫോട്ടൊ ഉഗ്രന്‍ !
കാലത്തിന്റെ കൈക്രിയകള്‍ വെളിവാക്കുന്ന ചിത്രം.
എല്ലാ നന്മകളും ആശംസിക്കുന്നു.

ഹരിത് said...

ഭാവുകങ്ങള്‍
:)

Ashly said...

:) എല്ലാ വിധ ഭാവുകങ്ങളും!

അല്ല, 2010 നിങ്ങള്‍ ഈഫല്‍ ടവര്‍ വാങ്ങിയാ?

kichu / കിച്ചു said...

ചുളു വിലക്ക് ഒത്തു കിട്ടിയപ്പോള്‍ അങ്ങ് വാങ്ങി. മുറിച്ച് കൊടുക്കുന്നുണ്ട് ക്യാപ്റ്റാ.. നോട്ടമുണ്ടോ :)

എല്ലാ കൂട്ടുകാര്‍ക്കും ഒരുപാട് സ്നേഹവും നന്ദിയും

മാണിക്യം said...

ആ ഫോട്ടോ രണ്ടും ഉഗ്രന്‍!
ഇരുപത്തി അഞ്ച് വര്‍ഷം..!!
ഒരു സംശയം കിച്ചു അന്നോ ഇന്നോ സുന്ദരി?
ഏതായലും അതിനുള്ള ക്രെടിറ്റ് ഷംസുക്കാക്ക് തന്നെ!!
ബാക്കി ആശംസകള്‍ അടുത്ത ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍
കഴിഞ്ഞു വന്നു പറയാം ..അതുവരെ ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ കഴിയുവാന്‍ കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു......

ഒരു നുറുങ്ങ് said...

സസുഖം വാഴട്ടെ....
ഷംസുക്കാക്കൊരു സലാം.
ഹൃദയം നിറഞ്ഞ ആശംസകള്‍ !

Promod P P said...

ഇനിയും ഒരു നൂറു വർഷം സസുഖം വാഴട്ടെ എന്ന് ആശംസിക്കുന്നു

yousufpa said...

ആയുസ്സൊടുങ്ങും വരേയും ഈ സന്തോഷത്തോടെയുള്ള ജീവിതം പടച്ചതമ്പുരാൻ നിലനിർത്തിത്തരട്ടെ.ഇനിയുമിനിയും ഒരുപാട് ആയുസ്സുകൾ നിങ്ങളിൽ ഉണ്ടാകട്ടെ. ആമീൻ.

ഏറനാടന്‍ said...

ഇരുപത്തഞ്ചോ!! പടച്ചവന്‍ നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. ഈഫല്‍ ടവ്വര്‍ കയറിയാണോ ആഘോഷിച്ചത്? ഒരു നല്ല പോസ്റ്റ്‌ പ്രതീക്ഷിക്കാമല്ലോ?

അനില്‍കുമാര്‍ . സി. പി. said...

എല്ലാ നന്മകളും.
ആശംസകളോടെ...

G.MANU said...

എണ്‍പത്തിയഞ്ചില്‍ അനാര്‍ക്കലി ലുക്ക്.. രണ്ടായിരത്തിപത്തില്‍ അമ്മൂമ്മക്കിളി ലുക്ക് .. ഹോ എന്നാലും എന്റെ കാലമേ.. (ചുമ്മാ)

ബഷീർ said...

ഇരുപത്തിഅഞ്ചിന്റെ തികവിൽ ഒരായിരം ആശംസകൾ..ഇനിയുമനേകം വാർഷികങ്ങൾ ആമോദപൂർവ്വം ആഘോഷിക്കാൻ ആശംസകൾ

> ഇന്ന് (25.10.2010)ഇരുപത്തിയഞ്ച് <

ഇന്ന് 14-09-2010 ആണല്ലോ ഇവിടെ !

Manoraj said...

പോസ്റ്റ് കാണാന്‍ വൈകി. അത് കൊണ്ട് ആശംസകളും വൈകി. കിച്ചുവേച്ചി, ആ 1985ലെ ഫോട്ടൊ പഴയ കമലഹാസന്റെ ഏക് ദുജേ കേലിയേയിലെ പഞ്ചാ എന്ന ഗാനരംഗം ഓര്‍മ്മിപ്പിച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ദാമ്പത്യജീവിതം സംത്രുപ്തമെന്കില്‍ 25 വര്ഷം രണ്ടര വര്ഷം പോലെ തോന്നിക്കും . അല്ലെങ്കില്‍ 52 വര്ഷം പോലെയും!
ഇനിയും ഒരു പാട് കാലം സുഖക്ഷേമൈശ്വര്യത്തോടെ വാഴാന്‍ കഴിയട്ടെ...
ആശംസകള്‍!

Green Umbrella said...

ഭാവുകങ്ങള്‍!

Ranjith chemmad / ചെമ്മാടൻ said...

നിറഞ്ഞൊഴുകട്ടെ ഇനിയും....

കുറുമാന്‍ said...

ഇരുപത്തഞ്ചൊക്കെ ഒരു വര്‍ഷമാണാ......നിങ്ങളുടെ 75ആം വാര്‍ഷികം ആഘോഷത്തിന്റെ പോട്ടം കണ്ടിട്ടേ ഞാന്‍ ബ്ലോഗ് പൂട്ടൂ....

എന്റെ പത്താം വര്‍ഷം അടുത്ത മാസം.....അങ്ങട് തകര്‍ത്താലോന്നാലോചിക്കാ (വിവാഹ ബന്ധം അല്ലാട്ടോ, വാര്‍ഷികം)

ജിപ്പൂസ് said...

ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും 25 വര്‍ഷം!!(പോസ്റ്റും പോട്ടവും നോക്കിയുള്ള ഷംസുക്കാന്‍റെ നെടുവീര്‍പ്പ് :)

കാണാന്‍ വൈകി കിച്ചുത്താ.പ്രാര്‍ഥനകള്‍.ഇത് പോലെ പോസ്റ്റിടണംന്നൊക്കെ ഉണ്ട്.പക്ഷേങ്കില് നാട്ടാര് അങ്ങ്ട് സമ്മയ്ക്കണില്ലാ...

വാക്കേറുകള്‍ said...

ആശംസകള്‍ടാ‍ ഇനിയും 25 കൊല്ലം ഈ നെലക്കങ്ങ്ട് പോട്ടെ...

ഭാനു കളരിക്കല്‍ said...

ഹൃദയം നിറഞ്ഞ ആശംസകള്‍

poor-me/പാവം-ഞാന്‍ said...

ആശംസകള്‍...

ഒരില വെറുതെ said...

സുന്ദര സുരഭില മാറ്റം. ഗംഭീര പോസ്റ്റ്. ഇനിയുമേറെ വാര്‍ഷികങ്ങള്‍ നേരുന്നു. നന്‍മ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഈ വൈകിയ വേളയില്‍...
"ആശംസകള്‍"

Dashon Myles said...

ഷംസുക്കേനെ സമ്മതിച്ചു കൊടുക്കണം..!! അപ്പോ 15 വയസ്സിനു മുൻപേ നിക്കാഹ് കഴിഞ്ഞോ; ഉമ്മച്ചീ..??!!!!!!!!

ഭായി said...

ഹ..!! കിച്ചൂത്ത പാരീസിൽ വന്നിട്ട് എന്നെ വിളിക്കാതിരുന്നതെന്ത് ??

Anonymous said...

ടെയിം കിട്ടീലാർന്ന്😎