tag:blogger.com,1999:blog-3205209058807174791.post5253967101995293955..comments2023-07-28T02:23:05.480-07:00Comments on അസ്മദീയം: ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...kichu / കിച്ചുhttp://www.blogger.com/profile/02237145969350213005noreply@blogger.comBlogger37125tag:blogger.com,1999:blog-3205209058807174791.post-61523617833237256602013-02-02T10:17:31.860-08:002013-02-02T10:17:31.860-08:00ഷംസുക്കേനെ സമ്മതിച്ചു കൊടുക്കണം..!! അപ്പോ 15 വയസ്സ...ഷംസുക്കേനെ സമ്മതിച്ചു കൊടുക്കണം..!! അപ്പോ 15 വയസ്സിനു മുൻപേ നിക്കാഹ് കഴിഞ്ഞോ; ഉമ്മച്ചീ..??!!!!!!!!Dashon Myleshttp://www.plurk.com/p/hk0fh0noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-27280768506048230072011-02-21T23:18:40.472-08:002011-02-21T23:18:40.472-08:00ഈ വൈകിയ വേളയില്‍...
"ആശംസകള്‍"ഈ വൈകിയ വേളയില്‍...
"ആശംസകള്‍"റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-76518863542048336672011-02-14T02:53:17.436-08:002011-02-14T02:53:17.436-08:00സുന്ദര സുരഭില മാറ്റം. ഗംഭീര പോസ്റ്റ്. ഇനിയുമേറെ വ...സുന്ദര സുരഭില മാറ്റം. ഗംഭീര പോസ്റ്റ്. ഇനിയുമേറെ വാര്‍ഷികങ്ങള്‍ നേരുന്നു. നന്മ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-39862749534963724492011-02-05T02:28:13.872-08:002011-02-05T02:28:13.872-08:00ആശംസകള്‍...ആശംസകള്‍...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-83459376103362942572011-02-04T23:38:31.832-08:002011-02-04T23:38:31.832-08:00ഹൃദയം നിറഞ്ഞ ആശംസകള്ഹൃദയം നിറഞ്ഞ ആശംസകള്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-1224619368671831302011-02-04T11:12:12.794-08:002011-02-04T11:12:12.794-08:00ആശംസകള്ടാ ഇനിയും 25 കൊല്ലം ഈ നെലക്കങ്ങ്ട് പോട്ടെ...ആശംസകള്ടാ ഇനിയും 25 കൊല്ലം ഈ നെലക്കങ്ങ്ട് പോട്ടെ...വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-64821380700634335182011-01-19T01:27:47.800-08:002011-01-19T01:27:47.800-08:00ത്യാഗത്തിന്റേയും സഹനത്തിന്റേയും 25 വര്‍ഷം!!(പോസ്...ത്യാഗത്തിന്റേയും സഹനത്തിന്റേയും 25 വര്‍ഷം!!(പോസ്റ്റും പോട്ടവും നോക്കിയുള്ള ഷംസുക്കാന്റെ നെടുവീര്‍പ്പ് :)

കാണാന്‍ വൈകി കിച്ചുത്താ.പ്രാര്‍ഥനകള്‍.ഇത് പോലെ പോസ്റ്റിടണംന്നൊക്കെ ഉണ്ട്.പക്ഷേങ്കില് നാട്ടാര് അങ്ങ്ട് സമ്മയ്ക്കണില്ലാ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-39803666584004494492010-12-09T21:45:34.778-08:002010-12-09T21:45:34.778-08:00ഇരുപത്തഞ്ചൊക്കെ ഒരു വര്ഷമാണാ......നിങ്ങളുടെ 75ആം ...ഇരുപത്തഞ്ചൊക്കെ ഒരു വര്ഷമാണാ......നിങ്ങളുടെ 75ആം വാര്‍ഷികം ആഘോഷത്തിന്റെ പോട്ടം കണ്ടിട്ടേ ഞാന്‍ ബ്ലോഗ് പൂട്ടൂ....

എന്റെ പത്താം വര്‍ഷം അടുത്ത മാസം.....അങ്ങട് തകര്ത്താലോന്നാലോചിക്കാ (വിവാഹ ബന്ധം അല്ലാട്ടോ, വാര്‍ഷികം)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-64283388574991318502010-11-28T06:58:55.625-08:002010-11-28T06:58:55.625-08:00നിറഞ്ഞൊഴുകട്ടെ ഇനിയും....നിറഞ്ഞൊഴുകട്ടെ ഇനിയും....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-52653823781788151172010-10-25T13:24:59.240-07:002010-10-25T13:24:59.240-07:00ഭാവുകങ്ങള്‍!ഭാവുകങ്ങള്‍!Green Umbrellahttps://www.blogger.com/profile/02182118762391716359noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-34554365421053191822010-09-25T12:29:01.177-07:002010-09-25T12:29:01.177-07:00ദാമ്പത്യജീവിതം സംത്രുപ്തമെന്കില് 25 വര്‍ഷം രണ്ടര വ...ദാമ്പത്യജീവിതം സംത്രുപ്തമെന്കില് 25 വര്‍ഷം രണ്ടര വര്‍ഷം പോലെ തോന്നിക്കും . അല്ലെങ്കില്‍ 52 വര്‍ഷം പോലെയും!
ഇനിയും ഒരു പാട് കാലം സുഖക്ഷേമൈശ്വര്യത്തോടെ വാഴാന്‍ കഴിയട്ടെ...
ആശംസകള്‍!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-51721394088491420882010-09-17T10:52:17.891-07:002010-09-17T10:52:17.891-07:00പോസ്റ്റ് കാണാന്‍ വൈകി. അത് കൊണ്ട് ആശംസകളും വൈകി. ക...പോസ്റ്റ് കാണാന്‍ വൈകി. അത് കൊണ്ട് ആശംസകളും വൈകി. കിച്ചുവേച്ചി, ആ 1985ലെ ഫോട്ടൊ പഴയ കമലഹാസന്റെ ഏക് ദുജേ കേലിയേയിലെ പഞ്ചാ എന്ന ഗാനരംഗം ഓര്‍മ്മിപ്പിച്ചു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-33911021049338604002010-09-14T04:03:18.976-07:002010-09-14T04:03:18.976-07:00ഇരുപത്തിഅഞ്ചിന്റെ തികവിൽ ഒരായിരം ആശംസകൾ..ഇനിയുമനേക...ഇരുപത്തിഅഞ്ചിന്റെ തികവിൽ ഒരായിരം ആശംസകൾ..ഇനിയുമനേകം വാർഷികങ്ങൾ ആമോദപൂർവ്വം ആഘോഷിക്കാൻ ആശംസകൾ

> ഇന്ന് (25.10.2010)ഇരുപത്തിയഞ്ച് <

ഇന്ന് 14-09-2010 ആണല്ലോ ഇവിടെ !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-74023721730225155222010-08-28T22:57:40.418-07:002010-08-28T22:57:40.418-07:00എണ്‍പത്തിയഞ്ചില്‍ അനാര്‍ക്കലി ലുക്ക്.. രണ്ടായിരത്ത...എണ്‍പത്തിയഞ്ചില്‍ അനാര്‍ക്കലി ലുക്ക്.. രണ്ടായിരത്തിപത്തില്‍ അമ്മൂമ്മക്കിളി ലുക്ക് .. ഹോ എന്നാലും എന്റെ കാലമേ.. (ചുമ്മാ)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-23923147852921128802010-08-26T16:03:19.737-07:002010-08-26T16:03:19.737-07:00എല്ലാ നന്മകളും.
ആശംസകളോടെ...എല്ലാ നന്മകളും.
ആശംസകളോടെ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-34955784084843308822010-08-26T10:49:03.272-07:002010-08-26T10:49:03.272-07:00ഇരുപത്തഞ്ചോ!! പടച്ചവന് നിങ്ങളെ ഇനിയും അനുഗ്രഹിക്ക...ഇരുപത്തഞ്ചോ!! പടച്ചവന് നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. ഈഫല്‍ ടവ്വര്‍ കയറിയാണോ ആഘോഷിച്ചത്? ഒരു നല്ല പോസ്റ്റ് പ്രതീക്ഷിക്കാമല്ലോ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-82708159780589668142010-08-26T03:52:03.183-07:002010-08-26T03:52:03.183-07:00ആയുസ്സൊടുങ്ങും വരേയും ഈ സന്തോഷത്തോടെയുള്ള ജീവിതം പ...ആയുസ്സൊടുങ്ങും വരേയും ഈ സന്തോഷത്തോടെയുള്ള ജീവിതം പടച്ചതമ്പുരാൻ നിലനിർത്തിത്തരട്ടെ.ഇനിയുമിനിയും ഒരുപാട് ആയുസ്സുകൾ നിങ്ങളിൽ ഉണ്ടാകട്ടെ. ആമീൻ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-77305666711250143742010-08-25T23:50:59.793-07:002010-08-25T23:50:59.793-07:00ഇനിയും ഒരു നൂറു വർഷം സസുഖം വാഴട്ടെ എന്ന് ആശംസിക്കു...ഇനിയും ഒരു നൂറു വർഷം സസുഖം വാഴട്ടെ എന്ന് ആശംസിക്കുന്നുPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-54989543237649140742010-08-25T20:20:36.160-07:002010-08-25T20:20:36.160-07:00സസുഖം വാഴട്ടെ....
ഷംസുക്കാക്കൊരു സലാം.
ഹൃദയം നിറഞ്...സസുഖം വാഴട്ടെ....
ഷംസുക്കാക്കൊരു സലാം.
ഹൃദയം നിറഞ്ഞ ആശംസകള്‍ !ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-91828857802847602352010-08-25T14:47:32.411-07:002010-08-25T14:47:32.411-07:00ആ ഫോട്ടോ രണ്ടും ഉഗ്രന്‍!
ഇരുപത്തി അഞ്ച് വര്‍ഷം..!!...ആ ഫോട്ടോ രണ്ടും ഉഗ്രന്‍!
ഇരുപത്തി അഞ്ച് വര്‍ഷം..!!
ഒരു സംശയം കിച്ചു അന്നോ ഇന്നോ സുന്ദരി?
ഏതായലും അതിനുള്ള ക്രെടിറ്റ് ഷംസുക്കാക്ക് തന്നെ!!
ബാക്കി ആശംസകള്‍ അടുത്ത ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍
കഴിഞ്ഞു വന്നു പറയാം ..അതുവരെ ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ കഴിയുവാന്‍ കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-56596831378419219712010-08-25T11:40:14.903-07:002010-08-25T11:40:14.903-07:00ചുളു വിലക്ക് ഒത്തു കിട്ടിയപ്പോള്‍ അങ്ങ് വാങ്ങി. മു...ചുളു വിലക്ക് ഒത്തു കിട്ടിയപ്പോള്‍ അങ്ങ് വാങ്ങി. മുറിച്ച് കൊടുക്കുന്നുണ്ട് ക്യാപ്റ്റാ.. നോട്ടമുണ്ടോ :)

എല്ലാ കൂട്ടുകാര്‍ക്കും ഒരുപാട് സ്നേഹവും നന്ദിയുംkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-57308880026797956622010-08-25T11:18:49.130-07:002010-08-25T11:18:49.130-07:00:) എല്ലാ വിധ ഭാവുകങ്ങളും!
അല്ല, 2010 നിങ്ങള്‍ ഈഫല...:) എല്ലാ വിധ ഭാവുകങ്ങളും!

അല്ല, 2010 നിങ്ങള്‍ ഈഫല്‍ ടവര്‍ വാങ്ങിയാ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-87557965851141193002010-08-25T10:52:54.712-07:002010-08-25T10:52:54.712-07:00ഭാവുകങ്ങള്‍
:)ഭാവുകങ്ങള്‍
:)ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-52586118676957077532010-08-25T07:41:02.984-07:002010-08-25T07:41:02.984-07:0025 വര്‍ഷങ്ങള്‍ !!
ആദ്യ ഫോട്ടൊ ഉഗ്രന്‍ !
കാലത്തിന്റ...25 വര്‍ഷങ്ങള്‍ !!
ആദ്യ ഫോട്ടൊ ഉഗ്രന്‍ !
കാലത്തിന്റെ കൈക്രിയകള്‍ വെളിവാക്കുന്ന ചിത്രം.
എല്ലാ നന്മകളും ആശംസിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-88192507779870450912010-08-25T03:53:59.893-07:002010-08-25T03:53:59.893-07:00നീണ്ട 25 വര്‍ഷങ്ങളില്‍ ഷംസുക്കാക്ക് ഉണ്ടായ മാറ്റം ...നീണ്ട 25 വര്‍ഷങ്ങളില്‍ ഷംസുക്കാക്ക് ഉണ്ടായ മാറ്റം കാണുകയായിരുന്നു ഞാന്‍..എന്നാല്‍ കൂടെയുള്ള ആളോ? ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും അതുപോലെ തന്നെ....
കൂടെയൂള്ള ആളിനായി കാല് നൂറ്റാണ്ടുകള്‍ ചെലവിട്ട ഷംസുക്കാക്ക് ആയിരം അഭിവാദനങ്ങള്‍..

രണ്ടു പേര്‍ക്കും ആശംസകള്‍ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com