Tuesday, August 10, 2010

ആകാശത്തിന്റെ അനന്തതയിലേക്ക്....

ഫോട്ടോ : ഷംസ്

29 comments:

kichu / കിച്ചു said...

ആകാശത്തിന്റെ അനന്തതയിലേക്ക്....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഓയില്‍ പെയിന്‍റിംഗ് പോലെ സുന്ദരം.

എവിടെയാണന്നൊക്കെ എഴുതു മാഷെ, ഇങ്ങനേം മടിയുണ്ടോ.

പകല്‍കിനാവന്‍ | daYdreaMer said...

ആകാശത്തിനു ഭൂമിയെലേക്ക് വരാനുള്ള വഴിയാകും .. ! ഹോ !
ഇതിനു പിന്നില്‍ ഷംസുക്ക ഓര്‍ വാവ ? :)

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
kichu / കിച്ചു said...

പകലാ.. സ്വിറ്റ്സര്‍ലാന്റിന്റെ ആകാശത്ത് 'ബിമാന"ത്തില്‍ നിന്നും ഷംസുക്ക എടുത്തതാണ്.

Sarin said...

beautiful catch

Cartoonist said...

സുന്ദരം !

നജൂസ്‌ said...

ഈ വഴിയങ്ങ്‌ വെച്ചുപിടിച്ചാലറിയാം വാതിലുണ്ടോ ഇല്ല്യോ ന്ന്‌ :)

ഒരു നുറുങ്ങ് said...

ആകാശഗംഗ...
സ്വിസ്സ് വേ....!

yousufpa said...

അതിഗംഭീരം. വളഞ്ഞുപുളഞ്ഞാവഴി എങ്ങോട്ട്?.

HAINA said...

അതി സുന്ദരം..

sHihab mOgraL said...

മനോഹരമായ കാഴ്ച്ച :)

ഹരിത് said...

അരുകില്‍ നീ ഉണ്ടായിരുന്നാല്‍ ആരായാലും ആകാശത്തിന്റെ പടം എടുത്തുപോകും കിച്ചു.

:)

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി....

ഷംസിക്കക്ക് ഇത്ര ആമ്പിയറാ....:):):)

അനില്‍കുമാര്‍ . സി. പി. said...

ആകാശത്തിലേക്ക് ഒഴുകി ലയിക്കുന്ന ഒരു പുഴ പോലെ...

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

അനില്‍..
അതൊരു പുഴ തന്നെയാണ്. ആകാശത്തു നിന്നു ഫോട്ടോ എടുക്കുമ്പോള്‍ മേഘങ്ങളിലേക്ക് ലയിച്ചു ചേരുന്ന പോലെ, പുഴ

Akbar said...

@-കിച്ചു
ഇപ്പോഴാണ് വഴി കിട്ടിയത്. ഇനി ഇത് വഴി വരാം.
ഒരു പാവം യാത്രികന്‍.

Justin പെരേര said...

തടിച്ചും, മെലിഞ്ഞും, കൊണ്ടും, കൊടുത്തും, മാറ് പിളര്‍ന്നും ഒഴുകുന്ന മനോഹരമായ പുഴ. അതിനെയും, അതിനു കാവല്‍ നില്‍ക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘക്കുഞ്ഞുങ്ങളെയും ആകാശത്തു വച്ച് ഒപ്പിയെടുത്ത ഷംസുക്കയ്ക്ക് അഭിനന്ദനങ്ങള്‍!

കിച്ചുവേ... പിശുക്ക് കാണിക്കാതെ ബാക്കി പടങ്ങളും പോസ്റ്റിക്കേ....

Unknown said...

മനോഹരം..

വേണു venu said...

അനന്തത കാണുന്നില്ല. ആകാശം കാണുന്നു താനും. അനന്തം അജ്ഞാതം അവര്‍ണനീയം എന്ന് ഇപ്പോള്‍ മനസ്സിലായി.നല്ല ചിത്രം കിച്ചു.:)

...sijEEsh... said...

നന്നായിരിക്കുന്നു.

വാക്കേറുകള്‍ said...

വാഴെലേല്‍ മണ്ണിരേനെ വച്ചിട്ട് അവിടേം ഇവട്യേം കുമ്മായം വിതറിയ പോലെ ഉണ്ട്. ഉഗ്രന്‍ പടം.

the man to walk with said...

thalayilezhuthupole oru vazhi..evidenno evidekko..

best wishes

മഴവില്ലും മയില്‍‌പീലിയും said...

Best wishes :)

സാജിദ് ഈരാറ്റുപേട്ട said...

ഉഗ്രന്‍ പടം..

ente lokam said...

വൈകി എങ്കിലും വലിയ
ആശസകള്‍...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

എല്ലാ ഭാവുകങ്ങളും നേരുന്നു..

Stewartusmw said...

ഈ വഴിയങ്ങ്‌ വെച്ചുപിടിച്ചാലറിയാം വാതിലുണ്ടോ ഇല്ല്യോ ന്ന്‌ :)