തടിച്ചും, മെലിഞ്ഞും, കൊണ്ടും, കൊടുത്തും, മാറ് പിളര്‍ന്നും ഒഴുകുന്ന മനോഹരമായ പുഴ. അതിനെയും, അതിനു കാവല്‍ നില്ക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘക്കുഞ്ഞുങ്ങളെയും ആകാശത്തു വച്ച് ഒപ്പിയെടുത്ത ഷംസുക്കയ്ക്ക് അഭിനന്ദനങ്ങള്‍!
കിച്ചുവേ... പിശുക്ക് കാണിക്കാതെ ബാക്കി പടങ്ങളും പോസ്റ്റിക്കേ....
29 comments:
ആകാശത്തിന്റെ അനന്തതയിലേക്ക്....
ഓയില്‍ പെയിന്റിംഗ് പോലെ സുന്ദരം.
എവിടെയാണന്നൊക്കെ എഴുതു മാഷെ, ഇങ്ങനേം മടിയുണ്ടോ.
ആകാശത്തിനു ഭൂമിയെലേക്ക് വരാനുള്ള വഴിയാകും .. ! ഹോ !
ഇതിനു പിന്നില്‍ ഷംസുക്ക ഓര് വാവ ? :)
പകലാ.. സ്വിറ്റ്സര്‍ലാന്റിന്റെ ആകാശത്ത് 'ബിമാന"ത്തില്‍ നിന്നും ഷംസുക്ക എടുത്തതാണ്.
beautiful catch
സുന്ദരം !
ഈ വഴിയങ്ങ് വെച്ചുപിടിച്ചാലറിയാം വാതിലുണ്ടോ ഇല്ല്യോ ന്ന് :)
ആകാശഗംഗ...
സ്വിസ്സ് വേ....!
അതിഗംഭീരം. വളഞ്ഞുപുളഞ്ഞാവഴി എങ്ങോട്ട്?.
അതി സുന്ദരം..
മനോഹരമായ കാഴ്ച്ച :)
അരുകില്‍ നീ ഉണ്ടായിരുന്നാല്‍ ആരായാലും ആകാശത്തിന്റെ പടം എടുത്തുപോകും കിച്ചു.
:)
ഹിഹിഹിഹിഹിഹിഹിഹിഹി....
ഷംസിക്കക്ക് ഇത്ര ആമ്പിയറാ....:):):)
ആകാശത്തിലേക്ക് ഒഴുകി ലയിക്കുന്ന ഒരു പുഴ പോലെ...
അനില്‍..
അതൊരു പുഴ തന്നെയാണ്. ആകാശത്തു നിന്നു ഫോട്ടോ എടുക്കുമ്പോള്‍ മേഘങ്ങളിലേക്ക് ലയിച്ചു ചേരുന്ന പോലെ, പുഴ
@-കിച്ചു
ഇപ്പോഴാണ് വഴി കിട്ടിയത്. ഇനി ഇത് വഴി വരാം.
ഒരു പാവം യാത്രികന്.
തടിച്ചും, മെലിഞ്ഞും, കൊണ്ടും, കൊടുത്തും, മാറ് പിളര്‍ന്നും ഒഴുകുന്ന മനോഹരമായ പുഴ. അതിനെയും, അതിനു കാവല്‍ നില്ക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘക്കുഞ്ഞുങ്ങളെയും ആകാശത്തു വച്ച് ഒപ്പിയെടുത്ത ഷംസുക്കയ്ക്ക് അഭിനന്ദനങ്ങള്‍!
കിച്ചുവേ... പിശുക്ക് കാണിക്കാതെ ബാക്കി പടങ്ങളും പോസ്റ്റിക്കേ....
മനോഹരം..
അനന്തത കാണുന്നില്ല. ആകാശം കാണുന്നു താനും. അനന്തം അജ്ഞാതം അവര്ണനീയം എന്ന് ഇപ്പോള്‍ മനസ്സിലായി.നല്ല ചിത്രം കിച്ചു.:)
നന്നായിരിക്കുന്നു.
വാഴെലേല് മണ്ണിരേനെ വച്ചിട്ട് അവിടേം ഇവട്യേം കുമ്മായം വിതറിയ പോലെ ഉണ്ട്. ഉഗ്രന്‍ പടം.
thalayilezhuthupole oru vazhi..evidenno evidekko..
best wishes
Best wishes :)
ഉഗ്രന്‍ പടം..
വൈകി എങ്കിലും വലിയ
ആശസകള്‍...
എല്ലാ ഭാവുകങ്ങളും നേരുന്നു..
ഈ വഴിയങ്ങ് വെച്ചുപിടിച്ചാലറിയാം വാതിലുണ്ടോ ഇല്ല്യോ ന്ന് :)
Post a Comment