സ്നേഹത്തെ കുറിച്ച് പറഞ്ഞ് സ്നേഹം കൊതിച്ച് ജീവിച്ചു.പകരം നമ്മള് അവര്‍ക്കെതിരെ ദുഷിച്ച വാക്ശരങ്ങളെയ്തു.ലളിതകഥകളുടെ ആ അമ്മയ്ക്കെതിരെ വിഷം തുപ്പിയവരോട് ഈ ഭൂമിമലയാളം പൊറുക്കില്ല.
പ്രിയപ്പെട്ട അമ്മേ ദൈവത്തിന്റെ പറുദീസയില്‍ തോഴീതോഴന്മാരുടെ സ്നേഹ പരിലാളനമേറ്റ് അമ്മയുടെ പരലോകജീവിതം ധന്യമാകട്ടെ ആമീന്‍.
ജീവിച്ചിരുന്നപ്പോൾ നമ്മൾ അവർക്ക് തെറിക്കത്തുകൾ എഴുതി...ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു.വിധവയായ അവരെ ശകുനം കാണാതെ ഓടിമാറി.അവരുടെ പുസ്തകങ്ങൾ വായിക്കരുതെന്ന് നമ്മൾ വിലക്കി..
മരിച്ചപ്പോൾ അവർ നമ്മുടെ ഏറ്റവും വലിയ കഥാകാരിയായി.അവരുടെ പുസ്തകങ്ങളിലെ ഒരു വാക്കു പോലും വായിച്ചിട്ടില്ലെങ്കിലും നമ്മൾ അവരെ വാനോളം പുകഴ്ത്തി.അവർക്കായി നാം മുതലക്കണ്ണുനീരുകൾ ഒഴുക്കി..
അങ്ങനെ നമ്മൾ കപടസദാചാരത്തിന്റെ വക്താക്കളായ “മലയാളി”കൾ തന്നെയാണെന്ന് വീണ്ടും ഒരിയ്ക്കൽ കൂടി തെളിയിച്ചു!
സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു..... സ്നേഹം മാത്രം നല്‍കിയവര്‍ക്ക് തിരിച്ച് വെറുപ്പിന്റെ ഹാരം ചാര്‍ത്തിയ നമുക്ക് അവരെ കുറിച്ച് പറയാന്‍ എന്തധികാരം..? ആശംസകള്‍ കിച്ചു...
19 comments:
ഞെട്ടറ്റു വീഴുന്നതിനു മുന്‍പ് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കിയ നീര്‍മാതളപ്പൂ പോലെ...
ആദരാഞ്ജലികള്‍ !
നീര്‍മാതളപ്പൂ കൊഴിഞ്ഞു. ... ...
മലയാളിയുടെ വായനാലോകത്ത് സര്‍ഗ്ഗാത്മകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി കമല സുരയ്യക്ക് എന്റെയും എന്റെ ആദരാഞ്ജലികള്‍
വാക്കുകളിലൂടെയും ആക്ഷരങ്ങളിലൂടെയും എന്നും ഞങ്ങളില്‍ ജീവിക്കും..
ആദരാഞ്ജലികള്‍..
സ്നേഹത്തെ കുറിച്ച് പറഞ്ഞ് സ്നേഹം കൊതിച്ച് ജീവിച്ചു.പകരം നമ്മള് അവര്‍ക്കെതിരെ ദുഷിച്ച വാക്ശരങ്ങളെയ്തു.ലളിതകഥകളുടെ ആ അമ്മയ്ക്കെതിരെ വിഷം തുപ്പിയവരോട് ഈ ഭൂമിമലയാളം പൊറുക്കില്ല.
പ്രിയപ്പെട്ട അമ്മേ ദൈവത്തിന്റെ പറുദീസയില്‍ തോഴീതോഴന്മാരുടെ സ്നേഹ പരിലാളനമേറ്റ് അമ്മയുടെ പരലോകജീവിതം ധന്യമാകട്ടെ ആമീന്‍.
ക്രിഷ്ണ ന്യെ പ്രണയിച്ച രാധ ഒരു ഓര് മ്മയായീ...............
ഒരുപാടു മനസ്സുകളീല്‍ നൊവായീ.... ,കുളീരായീ..... ,പ്രണയ്ത്യ്ധ്യെ ആദ്യാഅക്ക്ഷാരമായീ... മാറീയ രാധ
ഈ കാണ്ണനും നെരുന്നൂ ഒരു വിരഹ ഗാനം .................
ആദരാഞ്ജലികള്‍..!
ആദരാഞ്ജലികള്‍...
ആ നീര്‍മാതളം ഒരിക്കലും ഉണങ്ങില്ല.... പൂത്തുലഞ്ഞ് മലയാളി മനസ്സില്‍ എന്നും ഊണ്ടാവും.
എന്റെ അമ്മക്ക് ആദരാഞ്ചലികള്‍
ആദരാജ്ഞലികള്‍
അങ്ങനെ ഒരു വസന്തം കൂടി കൊഴിഞ്ഞു
:(
ജീവിച്ചിരുന്നപ്പോൾ നമ്മൾ അവർക്ക് തെറിക്കത്തുകൾ എഴുതി...ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു.വിധവയായ അവരെ ശകുനം കാണാതെ ഓടിമാറി.അവരുടെ പുസ്തകങ്ങൾ വായിക്കരുതെന്ന് നമ്മൾ വിലക്കി..
മരിച്ചപ്പോൾ അവർ നമ്മുടെ ഏറ്റവും വലിയ കഥാകാരിയായി.അവരുടെ പുസ്തകങ്ങളിലെ ഒരു വാക്കു പോലും വായിച്ചിട്ടില്ലെങ്കിലും നമ്മൾ അവരെ വാനോളം പുകഴ്ത്തി.അവർക്കായി നാം മുതലക്കണ്ണുനീരുകൾ ഒഴുക്കി..
അങ്ങനെ നമ്മൾ കപടസദാചാരത്തിന്റെ വക്താക്കളായ “മലയാളി”കൾ തന്നെയാണെന്ന് വീണ്ടും ഒരിയ്ക്കൽ കൂടി തെളിയിച്ചു!
വളരെ touching ആയി എഴുതിയിട്ടുണ്ട് നന്ദി.
സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു..... സ്നേഹം മാത്രം നല്‍കിയവര്‍ക്ക് തിരിച്ച് വെറുപ്പിന്റെ ഹാരം ചാര്‍ത്തിയ നമുക്ക് അവരെ കുറിച്ച് പറയാന്‍ എന്തധികാരം..? ആശംസകള്‍ കിച്ചു...
ആരൊഗ്യമുള്ളൊരെഴുത്തിടം !!
തുടരുക
എന്റെ ഗുരുവിനു സമര്‍പ്പണം. പ്രോത്സാഹിപ്പിക്കുകാ... ആദ്യപോസ്റ്റ് ആണ്... ക്ഷമിക്കുക... !

Post a Comment