കിച്ചൂച്ച്യേ.. മിന്നല്‍പിണര്‍ ക്യാമറയില്‍ കിട്ടാന്‍ ഭാഗ്യം വേണമെന്നാ കേട്ടിരിക്കുന്നത്. ഭാഗ്യമുണ്ടല്ലോ. ഫോട്ടോ ഭംഗിയുള്ളതു തന്നെ, ആലിപ്പഴം കൂടി ഇടാമായിരുന്നു.
ഇത്,അന്നു പെയ്ത മഴയില്‍ ഷംസുക്ക വീടിന്റെ ടെറസ്സില്‍ നിന്നെടുത്ത ഒരു കാഷ്വല്‍ ഫോട്ടൊയാണ്.
മഴ കണ്ട് മനം കുളിര്‍ത്തപ്പോള്‍, അപ്പോള്‍ തന്നെ എന്തെങ്കിലും ഒന്നു പോസ്റ്റണം എന്നു തോന്നി ഇട്ടതാണ്.എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം.
പിന്നെ അനോണിമാഷിനോടും, ഇതിനെപ്പറ്റി ചര്‍ച്ച ചെയ്ത് വിധി പ്രസ്താവിച്ച കൂട്ടുകാരോടുമായി..
എന്റെ പ്രൊഫൈല്‍ ഫോട്ടോ ആണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായി.
ആദ്യമായി പറയട്ടെ, ഇതൊരു ഫോട്ടോ അല്ല. ഷംസുക്ക വരച്ച ഒരു പോര്‍ട്ടറേറ്റ് ആണ്.അതില്‍ മോശമായ ഒന്നും തന്നെ ഉള്ളതായി എനിക്കു തോന്നിയില്ല. തല്‍ക്കാലം, അതവിടെ ഇട്ടു എന്നേ ഉള്ളൂ.മാറ്റി വേറെ ഇടണമെന്നും കരുതിയിരുന്നു. പക്ഷേ, ഈ കമെന്റ് കണ്ടിട്ടല്ല.
പിന്നെ, ആറ് മഞ്ഞപ്പിത്തക്കണ്ണുകള്‍ എന്താണ് മോശമായിക്കണ്ടതെന്നു വിശദമാക്കാമായിരുന്നു. ഇതില്‍ പഴഞ്ചനും, താലിബാനുമൊന്നും ഉദിക്കുന്നില്ല. തെറ്റ്‍, ആരു ചൂണ്ടിക്കാണിച്ചാലും തിരുത്തുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.പക്ഷേ,ചെയ്തത് തെറ്റാണെന്നും, നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് എനിക്കു കൂടി ബോദ്ധ്യപ്പെടണം. മാത്രമല്ല,പറയുന്ന ആളേയും അറിയണം.കുറഞ്ഞത് സ്വന്തം പേരിലെങ്കിലും ഈ കമന്റ് ഇടാനുള്ള വ്യക്തിത്വം കാണിക്കാമായിരുന്നു.
ആലിപ്പഴങ്ങള്‍ പൊഴിയുന്നത് രസകരം തന്നെ. 20 ദിവസങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയില്‍ പെയ്തത് മഴയല്ല, ആലിപ്പഴങ്ങള്‍ മാത്രം. അതും ഒരു മുട്ടയുടെ പകുതി വലുപ്പമുള്ളവ മുതല്‍ താഴോട്ട് ഒരു 5 മിനുട്ട് നേരം. പലരും കാറിന്റെ ഗ്ലാസുകള്‍ സംരക്ഷിക്കാന്‍ കട്ടിയുള്ള ചാക്കുകളും മറ്റും ഇടുന്നുണ്ടായിരുന്നു.
30 comments:
ഒട്ടും പ്രതീക്ഷിക്കാതെ ആര്‍ത്തലച്ചു വന്നു, പെയ്തു പോയ ഇന്നത്തെ മഴയില്‍ കിട്ടിയത്, ആകാശത്തു വിരിഞ്ഞ ഒരു മിന്നല്‍ക്കൊടി.
ആഹാ. കൊള്ളാം. :)
കൊള്ളാലോ-
Who captured it?
ഇവിടെ ആലിപ്പഴങ്ങള്‍കൊണ്ടാറാട്ടായിരുന്നു, ഒപ്പം ഇടമുറിയാതെ പെയ്യുന്ന മഴയും മിന്നലും.
ആദ്യമായി ആലിപ്പഴം വീണത് (കണ്ടത്) 1981 ലായിരുന്നു, സിറ്റിബാങ്കിന്റെ മുന്‍പില്‍ വച്ച്... കൊച്ച് ടൊയോട്ടായില്‍ ഇരുന്ന്.
-പേടിച്ച്, വിറച്ച്, കണ്ണുകളടച്ച്.....
വളരെ വലിയ കഷണങ്ങളായിരുന്നു. കാറുകളുടെ ഗ്ലാസുകള്‍ പൊട്ടി. മിക്ക വണ്ടികളും ഡെന്റ് ആയി.
പിറ്റേന്ന് ഇന്‍ഷൂറന്‍സില്‍ ആള്‍ക്കൂട്ടം...
നല്ല പോട്ടം, കിച്ചൂസെ...
ഇത് ഞാന്‍ ഇന്നലെയേ പ്രതീക്ഷിച്ചതാ ഷംസുക്കയോ വാവയോ എടുക്കും എന്ന്.. :-)
വളരെ നന്ന്!
കൊള്ളാല്ലോ ഈ വെള്ളിത്തിര...
ഇത് പകര്‍ത്താന്‍ തുനിഞ്ഞ ഏകാഗ്രത പ്രശംസ്നിയം തന്നെ.ആശംസകള്‍
ഇത് പകര്‍ത്താന്‍ ശ്രമിച്ച ആ ഏകാഗ്രതയെ പ്രശംസിക്കുന്നു
കുഞ്ചു പറഞ്ഞു ഞാന്‍ എടുക്കണമെന്നു വിചാരിച്ചതു uncle എടുത്തു അടുത്ത പ്രാവശ്യം ഞാന്‍ എടുക്കും ന്നു .നല്ല ഫോട്ടോ അപ്പു ആദ്യമായ് കാണുന്ന മിന്നല്‍
നല്ല ചിത്രം....
കൊള്ളാം മിന്നലിന്റെ പടം എടുക്കാന്‍ ഒരു ശ്രമ നടത്തിയിരുന്നു. എന്ത് ചെയ്യാം എനിക്ക് ഭാഗ്യം കിട്ടിയില്ല പടം അടിപൊളി.
ഉഷാര്‍.....
മഴ തുള്ളീകള്‍ മണ്‍തരീകളീല്‍ പതീച്ഛപ്പൊള്‍
മണ്‍തരീകള്‍ കൊരീതരീച്ചൂ കൊഡു ചൊതീച്ചൂ!!!!!!
നീന്‍യെ അപ്പ് ന്‍ "മീന്ന്നല്" ഈതുവയീ വരുമൊ?
അപ്പൊല്‍ ഒരു നാണാതൊട്യ മഴ തുള്ളീ പറഞ മറുപടീ
, അപ്പ് ന്‍ "മീന്ന്നല്" അലറീച്ച് യില്‍ എനിക്കു കെള്ക്കാന്‍ പറ്റ്യീല!!?
നീങാളാര്ങ്യില്മം അതു കേട്ട്യുവൊ???
കിച്ചൂച്ച്യേ.. മിന്നല്‍പിണര്‍ ക്യാമറയില്‍ കിട്ടാന്‍ ഭാഗ്യം വേണമെന്നാ കേട്ടിരിക്കുന്നത്. ഭാഗ്യമുണ്ടല്ലോ. ഫോട്ടോ ഭംഗിയുള്ളതു തന്നെ, ആലിപ്പഴം കൂടി ഇടാമായിരുന്നു.
ആലിപ്പഴം പെറുക്കാം
പീലിക്കുട നിവര്‍ത്തീ...
dear kichu,
pettammaye pole kandu parayukayaanu.
njaan oru pazhanchano, Taliban kaarano okkey aayi thonnaaam.Ennalum shariyennu thonnunnathu parayunnu.Mail ayakkanam ennanu vichaarichirunnathu pakshe mail id kittiyilla.....
ee photo onnu maatikoodey.....entho valare moshamaayi anubavappedunnu(ningalude mugham moshamaanennalla).njaan ente manjapitham pidicha kanniloode nokkumbozhaano ithu thonnunnathu ennu aadhyam vicharichathu.Pakshe vere randu perkoodi ennodu ithey abipraayam paranju. Ningale vishamippikkanam ennu enikku illa. Pakshe ithu parayaathirikkaruth ennu thonni.
Kshamikoooo.....
കൂട്ടരേ..
പേരെടുത്ത് പറയുന്നില്ല,എല്ലാവര്‍ക്കും നന്ദി..
ഇത്,അന്നു പെയ്ത മഴയില്‍ ഷംസുക്ക വീടിന്റെ ടെറസ്സില്‍ നിന്നെടുത്ത ഒരു കാഷ്വല്‍ ഫോട്ടൊയാണ്.
മഴ കണ്ട് മനം കുളിര്‍ത്തപ്പോള്‍, അപ്പോള്‍ തന്നെ എന്തെങ്കിലും ഒന്നു പോസ്റ്റണം എന്നു തോന്നി ഇട്ടതാണ്.എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം.
പിന്നെ അനോണിമാഷിനോടും, ഇതിനെപ്പറ്റി ചര്‍ച്ച ചെയ്ത് വിധി പ്രസ്താവിച്ച കൂട്ടുകാരോടുമായി..
എന്റെ പ്രൊഫൈല്‍ ഫോട്ടോ ആണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായി.
ആദ്യമായി പറയട്ടെ, ഇതൊരു ഫോട്ടോ അല്ല. ഷംസുക്ക വരച്ച ഒരു പോര്‍ട്ടറേറ്റ് ആണ്.അതില്‍ മോശമായ ഒന്നും തന്നെ ഉള്ളതായി എനിക്കു തോന്നിയില്ല.
തല്‍ക്കാലം, അതവിടെ ഇട്ടു എന്നേ ഉള്ളൂ.മാറ്റി വേറെ ഇടണമെന്നും കരുതിയിരുന്നു. പക്ഷേ, ഈ കമെന്റ് കണ്ടിട്ടല്ല.
പിന്നെ, ആറ് മഞ്ഞപ്പിത്തക്കണ്ണുകള്‍ എന്താണ് മോശമായിക്കണ്ടതെന്നു വിശദമാക്കാമായിരുന്നു. ഇതില്‍ പഴഞ്ചനും, താലിബാനുമൊന്നും ഉദിക്കുന്നില്ല.
തെറ്റ്‍, ആരു ചൂണ്ടിക്കാണിച്ചാലും തിരുത്തുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.പക്ഷേ,ചെയ്തത് തെറ്റാണെന്നും, നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് എനിക്കു കൂടി ബോദ്ധ്യപ്പെടണം. മാത്രമല്ല,പറയുന്ന ആളേയും അറിയണം.കുറഞ്ഞത് സ്വന്തം പേരിലെങ്കിലും ഈ കമന്റ് ഇടാനുള്ള വ്യക്തിത്വം കാണിക്കാമായിരുന്നു.
ഈ മിന്നലിന് ഇത്തിരിയേ ആയുസ്സുള്ളൂവെങ്കിലും എന്തൊരു സൗന്ദര്യം. ലോകത്തെ മുഴുവന്‍ പ്രകാശിപ്പിച്ചില്ലേ ഇത്. എന്തൊരു ധന്യത. നല്ല പോസ്റ്റ്.
വിഷു ആശംസകള്‍
pls visit and join
trichurblogclub.blogspot.com
ടെലിവിഷനിൽ ഞാനും കണ്ടു ആർത്തലച്ച് പെയ്ത് കുളിർ പെയ്യിച്ച മഴയെ.
നല്ല ചിത്രം,
സമ്മതിക്കണം
ഞാനാണേ പേടിച്ച് മുറിയുടെ മൂലയില്‍ കുത്തിയിരുന്നേനെ
word verification ozhivaakikkode
പോട്ടം നന്നായിരിക്കുന്നു!എങ്കിലും അഭിനന്ദിക്കുന്നതു ആ ധൈര്യത്തിനെയാണു!
നല്ല ചിത്രം
waiting for next mazha to post your next one?. Eager to read..
1974 ല്‍ മസ്കറ്റില്‍ മഴപെയ്ത് എന്റെ കാറ് ഒലിച്ച് പോയത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു...
പിന്നീട് ഗള്‍ഫിലെ മഴക്കാലം ഞാന്‍ ആസ്വദിച്ചിരുന്നു...
ആശംസകള്‍.......
വളരെ നന്നായിരിക്കുന്നു ഇടിമിന്നല്‍ ഫോട്ടോ.
ആലിപ്പഴങ്ങള്‍ പൊഴിയുന്നത് രസകരം തന്നെ. 20 ദിവസങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയില്‍ പെയ്തത് മഴയല്ല, ആലിപ്പഴങ്ങള്‍ മാത്രം. അതും ഒരു മുട്ടയുടെ പകുതി വലുപ്പമുള്ളവ മുതല്‍ താഴോട്ട് ഒരു 5 മിനുട്ട് നേരം. പലരും കാറിന്റെ ഗ്ലാസുകള്‍ സംരക്ഷിക്കാന്‍ കട്ടിയുള്ള ചാക്കുകളും മറ്റും ഇടുന്നുണ്ടായിരുന്നു.
കാല്പനികഭാവങ്ങളാണു മഴയുടേത്...ഖനീഭവിച്ച വിരഹ ദു:ഖങ്ങൾ ആലിപ്പഴമായി പെയ്തിറങ്ങുന്നു !
ഒരു കവിത കേട്ടിട്ടില്ലേ
“ ഒരു പുതു മഴ പെയ്യുമ്പോൾ വരൾച്ച മറക്കും പാവം മാനവ ഹൃദയം!“
നല്ല ചിത്രം!
Good!
Post a Comment