Saturday, February 20, 2010

അനന്ത വിഹായസ്സിലേക്ക്...............


സ്വാതന്ത്ര്യത്തിന്റെ ആനന്ദം...
കുളിച്ച് കുടഞ്ഞ് പറന്നകലുന്ന സീഗള്‍..


മനുഷ്യന്റെ ക്രൂരത.. പിടിച്ചു കെട്ടിയിട്ടു, ദിവസങ്ങളോളം.. എത്ര ബുദ്ധിമുട്ടിയെന്നൊ ഒന്നു രക്ഷപ്പെടാന്‍!!


നടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. സാരല്യ.. രക്ഷപ്പെട്ടല്ലോ...


കാലില്‍ കെട്ടുണ്ടെങ്കിലെന്താ....ഒന്നു പറന്ന് നോക്കട്ടെ...


ഹാവൂ ആശ്വാസായി ....

ഈ സ്വാതത്ര്യം അതൊരു സുഖാ.. പറഞ്ഞറിയിക്കാനാവില്ല.. അനുഭവിച്ച് തന്നെ അറിയണം.

അസ്മദീയം ( ഞങ്ങളുടേത്)
ഇത് ഞങ്ങളുടെ ഫോട്ടോ പോസ്റ്റ് ഒന്നാം ഭാഗം

26 comments:

kichu / കിച്ചു said...

മാ നിഷാദാ...
അവര്‍ പറന്നോട്ടെ,
തടയല്ലേ...ഒരു തടയാവല്ലെ..

ഒരു നുറുങ്ങ് said...

വിഹായുസ്സിലേക്ക് പറന്നുയരാന്‍
മോഹമേറെയെന്നാലുമെന്‍ കാലി
ലെ പാരതന്ത്ര്യവുമായി ഉയരുന്നിതാ മാനത്തേക്ക്,
എന്നാലീ’സ്വാതന്ത്ര്യ’മെത്ര നേരം..

സറ്വ സ്വാതന്ത്ര്യവും കുരുക്കിലാണ്‍,ഒരു കുരുക്ക്
അഴിഞ്ഞാ/ച്ചാല്‍ മറ്റൊരു കുരുക്കില്‍ !

അതിനെ കെട്ടഴിച്ചു വിടാരുന്നല്ലേ കിച്ച്വേ ?

Appu Adyakshari said...

നല്ല ഫോട്ടോകൾ.. (വാവയോ വാപ്പിച്ചിയോ?)

Unknown said...

ഉഗ്രൻ പടങ്ങൾ

kichu / കിച്ചു said...

നുറുങ്ങേ, ശരിയാണ് കുരുക്കുകളാണ് വഴിയിലെങ്ങും, എവിടെയും. ജാഗ്രതൈ.. കെട്ടഴിച്ചു വിടാന്‍ അടുത്തൊന്നു കിട്ടിയിട്ടു വേണ്ടെ.

അപ്പൂ. എന്നെ ഇത്രെം കൊച്ചാക്കണ്ടായിരുന്നു. ഞാനും ഫോട്ടോ എടുക്കും കേട്ടോ :)
ഇതെല്ലാം വാപ്പിച്ചിയുടെ കരവിരുതാ.

പുലിക്കുട്ടാ..താങ്കു

നാട്ടുകാരന്‍ said...

“ഈ സ്വാതത്ര്യം അതൊരു സുഖാ..“

അതില്ലാത്തവര്‍ക്കേ അതിന്റെ വിലയറിയൂ...

നല്ല ഫോട്ടോകള്‍ അതിനേക്കാളേറെ നല്ല അടിക്കുറിപ്പുകള്‍ !

നിരക്ഷരൻ said...

സ്വതന്ത്രമായിട്ട് പറന്ന് നടക്കാന്‍ സമ്മതിക്കില്ല . അപ്പോഴേക്കും വരും പോട്ടം പിടിക്കാന്‍ . എറങ്ങീട്ടുണ്ട് കുറേ ബ്ലോഗര്‍ന്മാര് :) ഞാന്‍ ഓടീ ....

വാഴക്കോടന്‍ ‍// vazhakodan said...

ഈ ഫോട്ടൊയെടുക്കാന്‍ ആ പക്ഷിയുടെ അനുമതിയുണ്ടോ? ഫോട്ടോകള്‍ വളരെ നന്നായിട്ടുണ്ട്!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Gud pics

Justin പെരേര said...

പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ പോരാ.. Excellent Frames, timing and brilliant knowledge in understanding natural lighting & aperture priority usage.

അല്ലാ... ഇക്കൂട്ടത്തില്‍ ആണോ ഞങ്ങളെയും ക്ഷണിച്ചത്... മത്സരിക്കാന്‍? വേണ്ട മോനെ.... വേണ്ട മോനെ.... വേണ്ട മോനെ....

വാപ്പച്ചിക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍.... ആ പക്ഷികള്‍ക്ക് പോലും അറിയില്ലായിരിക്കും, അവര്‍ക്ക് ഇത്ര ഭംഗി ഉണ്ടെന്നു.....

Unknown said...

Good :)

കാട്ടിപ്പരുത്തി said...

ആരാ ഇങ്ങിനെ കെട്ടിയിട്ടത്? പാവം

ശ്രീവല്ലഭന്‍. said...

Reflection ullathaanu best one! Great pictures......

Rasheed Chalil said...

മനോഹരം... ഏഴാമത്തെ പടം കൂടുതല്‍ ഇഷ്ടായി.

മുസാഫിര്‍ said...

ആദി കവി വാല്‍മീകിക്ക് രാമായണം രചിക്കാന്‍ പ്രചോദനമായത് രണ്ടു ക്രൌഞ്ച പക്ഷികളെ അമ്പെയ്യാന്‍ വന്ന കാട്ടാളനും 'മാ നിഷാദ'ശ്ലോകവുമാണെന്നു ഐതിഹ്യം. 'ദുബായനം' പുറകേ വരുന്നുണ്ടായിരിക്കും അല്ലെ ? പടം നന്നായിരിക്കുന്നു.

Anil cheleri kumaran said...

രസായിട്ടുണ്ട്

ശ്രീ said...

ചിത്രങ്ങള്‍ നന്നായി.

അനില്‍@ബ്ലോഗ് // anil said...

ഷംസുക്കയുടെ കേറോഫില്‍ ചുമ്മാ ഷൈന്‍ ചെയ്യാണല്ലെ?

നല്ല ഫോട്ടോകളും അടിക്കുറിപ്പുകളും.

ബിനോയ്//HariNav said...

നല്ല പടം‌സ് :)

കാലില്‍ കുരുക്കിട്ട പക്ഷിയുടെ പടം പിടിക്കുകയോ പടം പിടിക്കുന്നതായി സ്വപ്നം കാണുകയോ ചെയ്യുന്നവനെ ജീവപര്യന്തം തടവിലിടാന്‍ വകുപ്പുണ്ട്. സൂക്ഷിച്ചോ :)

ഹരിത് said...

ഞങ്ങളുടേതെന്നു പറഞ്ഞാ????

ആണുങ്ങള്‍ ഫോട്ടോയെടുക്കും, അതു പോസ്റ്റി പെണ്ണുങ്ങള്‍ ക്രെഡിറ്റെടുക്കും.

സമ്മതിച്ചു കൊടുക്കാതെ പറ്റില്ലല്ലോ!
വീട്ടില്‍ സമാധാനം ആണു മുഖ്യം.

അനുസരണയാണു ഷംസേ സമാധാനത്തിനും ശാന്തിയ്ക്കും അടിസ്ഥാനം!!!

പടങ്ങള്‍ അടിപൊളി.

കണ്‍ഗ്രാജുലേഷന്‍സ്!!!

:: VM :: said...

അതേ- അനില്‍@ബ്ലോഗ് പറഞ്ഞത് കാര്യം!

സ്വന്തം കാമറയില്‍, സ്വയം എടുത്ത പടങ്ങളേ സ്വന്തം ബ്ലോഗില്‍ ഇടാന്‍ പാടുള്ളൊ എന്നറീല്ല? കഷ്ടം തന്നെ!

എന്റെ കസിന്‍, നാറ്റ്-ജിയോ ഫോട്ടോഗ്രാഫറോട് കുറേ ഫോട്ടോകള്‍ ചോദിക്കണം- ബ്ലോഗിലിട്ട് ഷൈന്‍ ചെയ്യന്‍!

ഒഴാക്കന്‍. said...

ഫോട്ടോ വളരെ നന്നായിട്ടുണ്ട്!അടിക്കുറിപ്പുകളും.

nandakumar said...

അവസാന മൂന്നു ചിത്രങ്ങള്‍ വളരെ ഇഷ്ടമായി

(അടിക്കുറിപ്പുകള്‍ ഒന്നും ഇഷ്ടപ്പെട്ടില്ല)

Sarin said...

padangal ellam nannayirikkunnu... adikuirpukal ithiri over aayille?

Sabu Kottotty said...

പാറി നടക്കട്ടെ, അതുകാണാനാണു സുഖം. നല്ലചിത്രങ്ങള്‍...

നനവ് said...

good photos