Friday, August 29, 2008

മുട്ടുവിന്‍ തുറക്കപ്പെടും

പാമ്പുകള്‍ക്ക് മാളമുണ്ട്....
പറവകള്‍ക്കാകാശമുണ്ട്....
മനുഷ്യപുത്രനു തലചായ്ക്കാന്‍
മണ്ണിലിടമുണ്ടോ....
(“അതോ ഒരു ഫ്ലാറ്റുണ്ടോ“)

ഇന്നായിരുന്നെങ്കില്‍ കവി ഒരു
പക്ഷേ ഇങ്ങനെ എഴുതിയേനെ...
എതായാലും, ഈ ബൂലോകത്തില്‍
ഇടം തേടി ഒരു മനുഷ്യപുത്രി കൂടി.






5 comments:

kichu said...

എതായാലും, ഈ ബൂലോകത്തില്‍
ഇടം തേടി ഒരു മനുഷ്യപുത്രി കൂടി.

കരീം മാഷ്‌ said...

എതായാലും, ഈ മനുഷ്യപുത്രികൂ
Offering a wide space
greater than Flat & Nest.
That is "Boologam"
Warm Welcome to Bologam .

കുറുമാന്‍ said...

സ്വാഗതം. സ്വാഗതം.

ഇനി വേഗം പോസ്റ്റൂകള്‍ ഇടൂ.

SULFI said...

എന്നാല്‍ പിന്നെ തുടക്കം നോക്കട്ടെ.

Robinson said...

എതായാലും, ഈ മനുഷ്യപുത്രികൂ Offering a wide space greater than Flat & Nest. That is "Boologam" Warm Welcome to Bologam .