Showing posts with label Burj Al Arab. Show all posts
Showing posts with label Burj Al Arab. Show all posts

Friday, September 5, 2008

ആകാശ ഗോപുരങ്ങള്‍..

ബുര്‍ജ് ദുബായ് ( Dubai Tower) & ബുര്‍ജ് അല്‍ അറബ് ( The Arab Tower), ദുബായുടെ മുഖമുദ്രയായ ഈ രണ്ടു ഗോപുരങ്ങളുടെയും ഏരിയല്‍ വ്യു....
ഒന്നാമന്‍, ലോകത്തിലെ ഏറ്റ്വും ഉയരം കൂടിയ കെട്ടിടം. രണ്ടമനോ ലോകത്തിലെ ഏക സെവന്‍ സ്റ്റാര്‍ ഹോട്ടലും. മുകളില്‍ നിന്നു കാണുമ്പോളുള്ള ബുര്‍ജ് ദുബായുടെ വലിപ്പം അപാരം!!!
Down Town Dubai
ഓളങ്ങളുടെ താളം തുള്ളലേറ്റ്.... ബുര്‍ജ് അല്‍ അറബ്.