Friday, August 29, 2008

മുട്ടുവിന്‍ തുറക്കപ്പെടും

പാമ്പുകള്‍ക്ക് മാളമുണ്ട്....
പറവകള്‍ക്കാകാശമുണ്ട്....
മനുഷ്യപുത്രനു തലചായ്ക്കാന്‍
മണ്ണിലിടമുണ്ടോ....
(“അതോ ഒരു ഫ്ലാറ്റുണ്ടോ“)

ഇന്നായിരുന്നെങ്കില്‍ കവി ഒരു
പക്ഷേ ഇങ്ങനെ എഴുതിയേനെ...
എതായാലും, ഈ ബൂലോകത്തില്‍
ഇടം തേടി ഒരു മനുഷ്യപുത്രി കൂടി.