Monday, April 25, 2011

മിന്നല്‍ 3


പൊടി പിടിച്ച് കിടന്ന ബ്ലോഗിന്റെ ക്ലീന്‍ അപ്പ് ഒരു മിന്നലോടെ ആവട്ടെ..
ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞുവന്ന പെരുമഴയ്കൊപ്പം രാത്രി പകലാക്കിയ ഒരു അത്യുഗ്രന്‍ മിന്നല്‍... അക്ഷരാര്‍ത്ഥത്തില്‍ കിടുങ്ങിപ്പോയി!!

ഫോട്ടോ: ഷംസ്

25 comments:

kichu / കിച്ചു said...

കിടുക്കിക്കളഞ്ഞ ഒരു മിന്നല്‍ !!

പാമരന്‍ said...

nostalgic about that minnal :)

വാഴക്കോടന്‍ ‍// vazhakodan said...

“മിന്നലേ മിന്നലേ താഴേ വരൂ“ എന്ന പാട്ട് പാടിയോ? :)

എന്തായാലും ഫോട്ടോഗ്രാഫര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം! :)

സ്വപ്നാടകന്‍ said...

കലക്കി...ഇതാ സോണി സൈബർ ഷോട്ടോണ്ടെടുത്തതാണോ???

kARNOr(കാര്‍ന്നോര്) said...

super

ഏറനാടന്‍ said...

കിടിലോല്‍ക്കിടിലം ഈ മിന്നല്‍

Unknown said...

കൊള്ളാം ന്നു പറയാം ല്ലേ :))
ആശംസകള്‍!!

yousufpa said...

അടിപൊളീ....
ഇടയ്ക്കെല്ലാം നാട്ടിൽ വന്നാൽ ഇതുപോലുള്ള പലതും കാണാം കേൾക്കാം.

kichu / കിച്ചു said...

സ്വപ്നാ .. ഇത് സൈബര്‍ ഷോട്ട് അല്ല. Canon mark III

Unknown said...

canon mark minnal

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അങ്ങനെ ഒരു മിന്നല്‍പ്പിണറായി കിച്ചു നാട്ടിലെത്തി !!!

paarppidam said...

ആകാശത്തെ സാമ്പിള്‍ വെടിക്കെട്ട്. ഇനി ഇതിനു ഡെസിബെല്‍ കൂടുതലാണെന്ന് പറഞ്ഞ് ആരെങ്കിലും കേസു കൊടുക്കുമോ?

Manoraj said...

ഹോ.. മാറാല പിടിച്ച ഈ ഭാര്‍ഗവീ നിലയത്തില്‍ ഒരു മിന്നലെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ..

ഇനിയെന്നാണാവോ ഒരു മിന്നല്‍ കാണാന്‍ കഴിയുക. വെല്ലുവിളി സ്വീകരിക്കുന്നുണ്ടോ? മാസത്തില്‍ ഒരു പോസ്റ്റ് വെച്ചിട്ടില്ലേല്‍ അടുത്ത വരവിന് കിച്ചുവേച്ചിയുടെ വക ഒരു ട്രീറ്റ് :):)

ചിത്രം നന്നായിട്ടുണ്ട്. മിന്നലിനെ പേടിയില്ലല്ലേ

അനില്‍കുമാര്‍ . സി. പി. said...

കിടുങ്ങി ... അല്ല, കിടുക്കി!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബ്ലോഗിലെ ബാക്ക്ഗ്രൌണ്ട് കറുപ്പ്
അതില്‍ ഒരു മിന്നല്‍!
ചിത്രം കുറച്ചുകൂടി വലുതാക്കാംആയിരുന്നു .

ബെഞ്ചാലി said...

കമന്റിടാൻ ഞാനും കുടുങ്ങി...

Sulfikar Manalvayal said...

ഈ മിന്നല്‍ ഒരിക്കല്‍ ഞാന്‍ വന്നു കണ്ടു പേടിച്ചു തിരിച്ചു പോയതാ.
മിന്നിച്ച ആളെ കണ്ടപ്പോള്‍ പിന്നെ ഒന്നും കൂടെ വന്നു നോക്കി എന്ന് മാത്രം.

Jefu Jailaf said...

നല്ലൊരു മിന്നൽ.. ഇടി അതെന്റെ മനസ്സിൽ വെട്ടി ഇതു കണ്ടപ്പോഴെ..

K@nn(())raan*خلي ولي said...

മിന്നല്‍ !

ഹരിത് said...

മിന്നല്‍ നന്നായി മിന്നിയിട്ടുണ്ട്. 5 മാസത്തിലൊരിക്കല്‍ കെട്ടിയവന്‍ പിടിച്ച ഫോട്ടോ മാത്രം ബ്ലോഗുന്നവരെ ബ്ലോഗു മീറ്റുകളില്‍ നിന്നുംബാന്‍ ചെയ്യണം!!!!

mayflowers said...

മിന്നല്‍പ്പര്യടനം നടത്തിയപ്പോള്‍ കണ്ട മിന്നല്‍ കണ്ണഞ്ചിപ്പിച്ചു കളഞ്ഞു..

Absar Mohamed : അബസ്വരങ്ങള്‍ said...

മിന്നുകയാനെങ്കില്‍ ഇങ്ങിനെ മിന്നണം.
www.absarmohamed.blogspot.com

Naushu said...

നല്ല ചിത്രം !

രാമു said...

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

kichu / കിച്ചു said...

രാമൂ ഇത് എന്റെ ഒരു ഫ്രണ്ടിന്റെ നമ്പര്‍ ആണല്ലോ . പ്ലീസ് ചെക്ക്