പൊടി പിടിച്ച് കിടന്ന ബ്ലോഗിന്റെ ക്ലീന്‍ അപ്പ് ഒരു മിന്നലോടെ ആവട്ടെ..
ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞുവന്ന പെരുമഴയ്കൊപ്പം രാത്രി പകലാക്കിയ ഒരു അത്യുഗ്രന്‍ മിന്നല്‍... അക്ഷരാര്‍ത്ഥത്തില്‍ കിടുങ്ങിപ്പോയി!!
ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞുവന്ന പെരുമഴയ്കൊപ്പം രാത്രി പകലാക്കിയ ഒരു അത്യുഗ്രന്‍ മിന്നല്‍... അക്ഷരാര്‍ത്ഥത്തില്‍ കിടുങ്ങിപ്പോയി!!
ഫോട്ടോ: ഷംസ്
27 comments:
കിടുക്കിക്കളഞ്ഞ ഒരു മിന്നല്‍ !!
nostalgic about that minnal :)
“മിന്നലേ മിന്നലേ താഴേ വരൂ“ എന്ന പാട്ട് പാടിയോ? :)
എന്തായാലും ഫോട്ടോഗ്രാഫര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം! :)
കലക്കി...ഇതാ സോണി സൈബർ ഷോട്ടോണ്ടെടുത്തതാണോ???
super
കിടിലോല്‍ക്കിടിലം ഈ മിന്നല്‍
കൊള്ളാം ന്നു പറയാം ല്ലേ :))
ആശംസകള്‍!!
അടിപൊളീ....
ഇടയ്ക്കെല്ലാം നാട്ടിൽ വന്നാൽ ഇതുപോലുള്ള പലതും കാണാം കേൾക്കാം.
സ്വപ്നാ .. ഇത് സൈബര്‍ ഷോട്ട് അല്ല. Canon mark III
canon mark minnal
അങ്ങനെ ഒരു മിന്നല്‍പ്പിണറായി കിച്ചു നാട്ടിലെത്തി !!!
ആകാശത്തെ സാമ്പിള്‍ വെടിക്കെട്ട്. ഇനി ഇതിനു ഡെസിബെല്‍ കൂടുതലാണെന്ന് പറഞ്ഞ് ആരെങ്കിലും കേസു കൊടുക്കുമോ?
ഹോ.. മാറാല പിടിച്ച ഈ ഭാര്‍ഗവീ നിലയത്തില്‍ ഒരു മിന്നലെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ..
ഇനിയെന്നാണാവോ ഒരു മിന്നല്‍ കാണാന്‍ കഴിയുക. വെല്ലുവിളി സ്വീകരിക്കുന്നുണ്ടോ? മാസത്തില്‍ ഒരു പോസ്റ്റ് വെച്ചിട്ടില്ലേല് അടുത്ത വരവിന് കിച്ചുവേച്ചിയുടെ വക ഒരു ട്രീറ്റ് :):)
ചിത്രം നന്നായിട്ടുണ്ട്. മിന്നലിനെ പേടിയില്ലല്ലേ
കിടുങ്ങി ... അല്ല, കിടുക്കി!
ബ്ലോഗിലെ ബാക്ക്ഗ്രൌണ്ട് കറുപ്പ്
അതില്‍ ഒരു മിന്നല്‍!
ചിത്രം കുറച്ചുകൂടി വലുതാക്കാംആയിരുന്നു .
കമന്റിടാൻ ഞാനും കുടുങ്ങി...
ഈ മിന്നല്‍ ഒരിക്കല്‍ ഞാന്‍ വന്നു കണ്ടു പേടിച്ചു തിരിച്ചു പോയതാ.
മിന്നിച്ച ആളെ കണ്ടപ്പോള്‍ പിന്നെ ഒന്നും കൂടെ വന്നു നോക്കി എന്ന് മാത്രം.
നല്ലൊരു മിന്നൽ.. ഇടി അതെന്റെ മനസ്സിൽ വെട്ടി ഇതു കണ്ടപ്പോഴെ..
മിന്നല്‍ !
മിന്നല്‍ നന്നായി മിന്നിയിട്ടുണ്ട്. 5 മാസത്തിലൊരിക്കല്‍ കെട്ടിയവന് പിടിച്ച ഫോട്ടോ മാത്രം ബ്ലോഗുന്നവരെ ബ്ലോഗു മീറ്റുകളില്‍ നിന്നുംബാന് ചെയ്യണം!!!!
മിന്നല്പ്പര്യടനം നടത്തിയപ്പോള്‍ കണ്ട മിന്നല്‍ കണ്ണഞ്ചിപ്പിച്ചു കളഞ്ഞു..
മിന്നുകയാനെങ്കില് ഇങ്ങിനെ മിന്നണം.
www.absarmohamed.blogspot.com
നല്ല ചിത്രം !
ബ്ലോഗേഴ്സിന്റെ ഒരു വാട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര് രേഖകള്‍)
രാമൂ ഇത് എന്റെ ഒരു ഫ്രണ്ടിന്റെ നമ്പര്‍ ആണല്ലോ . പ്ലീസ് ചെക്ക്
നല്ല ഇടിവെട്ട് ചിത്രം. മിന്നലിലിന്റെ എഫക്ട് കാരണം കണ്ണ് പകുതി അടിച്ചുപോയി. അടുത്ത തവണ എഫക്ട് ഇച്ചിരി കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു. നന്നായി വരട്ടെ !!!
തേങ്ക്സ്😄
Post a Comment