ഇത് നിതിന്‍.. ഞങ്ങളുടെ വാവ.
ഗജനി കത്തി നില്ക്കുന്ന കാലം..
പിന്നാലെ നടപ്പായിരുന്നു, ഹെയര്‍ സ്റ്റൈല്‍ ആമീര്‍ ഖാനെ പോലെ ആക്കാന്‍.അവസാനം സമ്മതം മൂളി. ഉടന്‍ തന്നെ ദേ വന്നു ഗജനി ഹെയര്‍ കട്ട്....
പിന്നാലെ നടപ്പായിരുന്നു, ഹെയര്‍ സ്റ്റൈല്‍ ആമീര്‍ ഖാനെ പോലെ ആക്കാന്‍.അവസാനം സമ്മതം മൂളി. ഉടന്‍ തന്നെ ദേ വന്നു ഗജനി ഹെയര്‍ കട്ട്....
പിറ്റേന്ന് കമ്പ്യൂട്ടര്‍ മോണിട്ടറില്‍ സ്ക്രീന്‍ സേവര്‍ കണ്ട് ഞങ്ങളൊന്ന് ഞെട്ടി.. ആരെടാ ഇവന്!!
സ്വയം കരവിരുത്.
സ്വയം കരവിരുത്.
G Tex ല്‍ ഒന്ന് ചെത്താന്‍ പോയതാ :) കുട്ടികളെ കയറ്റില്ല.. എന്നാലും വാപ്പിച്ചി ഒരു വിധത്തില്‍ ഒപ്പിച്ചു.. പിന്നത്തെ സന്തോഷം പറയാനുണ്ടൊ?
ഈയിടെ ഒരു തോന്നല്‍.. മുടി ഒന്നു സ്ട്രൈറ്റ് ആക്കിയാലോ..
പിന്നാലെ നടന്ന് അതും സാധിച്ചു.. പത്തിലെ പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിക്കോളാം അതാണ് കരാര്‍.
പരീക്ഷ തുടങ്ങി. എന്താകുമോ എന്ന് റിസല്‍റ്റ് വരുമ്പോള്‍ അറിയാം.
62 comments:
ഇന്ന് വാവയ്ക്ക് 15 വയസ്സ് തികയുന്നു. ഈ ജന്മദിനത്തില് അവനായി ഒരു കുഞ്ഞു പോസ്റ്റ്.
വാവയ്ക്ക് ജന്മദിനാശംസകളും അനുഗ്രഹങ്ങളും നേരുന്നു. അവന്റെ കഴിവുകളിൽ ഫോട്ടോഗ്രാഫിയെ മാത്രമേ ഇവിടെ പരാമർശിച്ചുള്ളുവല്ലോ... വയലിൻ എവിടെ !!
വാവ,
ഇനിയെങ്കിലും വാവ വിളി നിറുത്തി ‘നിത്‘ എന്നാക്കണം എന്ന് ഉമ്മിച്ചി അടക്കം എല്ലാവരെയും പോസ്റ്റില്‍ അറിയിക്കുക.
വാവയ്ക്ക് ജന്മദിനാശംസകള് നേരുന്നു. ഒപ്പം പരീക്ഷയ്ക്ക് നല്ല മാര്‍ക്കും നേടാന്‍ കഴിയട്ടെ എന്നാശംസിയ്ക്കുന്നു
സമയവും സ്ഥലവും അറിയിച്ചാല്‍ നേരിട്ട് വന്നു ആശംസിക്കമായിരുന്നു ...
നീണ്ടേ പതിനഞ്ചു വര്‍ഷം പിന്നിട്ട നിതിന്‍ (വാവ വിളി ഇനി നിര്‍ത്തിക്കൂടെ) പിറന്നാള്‍ ആശംസകള്‍ ...
അപ്പൂ..
ഇതൊരു കൊച്ചു പോസ്റ്റ് അവന്റെ ബര്ത്ഡേ ഗിഫ്റ്റ് ആയി ഇട്ടതാ...:)
board exam-നു നല്ല റിസല്‍റ്റ് കിട്ടാന്‍ ദൈവം സഹായിക്കട്ടെ.
15-ആം പിറന്നാളിനു എല്ലാ ആശംസകളും നേരുന്നു.
എന്തിനു മാറ്റണം? "എന്ത് പറഞ്ഞാലും വാവ വാവ തന്നെ" എന്റെ വാവയും പത്തില്‍ പരീക്ഷ എഴുതുന്നു...
എല്ലാ മേഖലകളിലും ഉയരങ്ങള്‍ കീഴടക്കാന്‍ വാവയ്ക്ക് കഴിയട്ടെ. അനേകം ജന്മദിനങ്ങള് ആഘോഷമായിതന്നെ വന്നു ചേരട്ടെ.
സ്നേഹപ്പൂര്വ്വം ജന്മദിനാശംസകള്.
കിച്ചുവേച്ചി, എന്റെ ആശംസകള്‍ അറിയിയ്ക്കൂ!
ജന്മദിനാശംസകള്...
വാവക്ക് എല്ലാ ആശംസകളും ..
മാതാപിതാക്കള്‍ക്ക് സന്തോഷമുണ്ടാക്കുന്ന രീതിയില്‍ തന്നെ പത്തും തികയാന്‍ അവനു ഭാഗ്യമുണ്ടാകട്ടെ.കുട്ടികളുടെ ചെറിയ ആഗ്രഹങള് സാധിച്ചു കൊടുക്കുന്നതില്‍ തെറ്റില്ല..ഉണ്ടോ?
(അല്ല ഇതൊക്കെ പറയാനും അനുഗ്രഹിക്കാനും ഒക്കെ താന്‍ ആരാടോ എന്നാണെങ്കില്‍ ഭവതിക്ക് ഞാന്‍ അപരിചിതന് തന്നെ! പക്ഷേ ഒരമ്മയുടെ മാതൃത്വത്തെ ബഹുമാനിക്കുന്നതില്‍ തെറ്റില്ല ഉവ്വുണ്ടോ? ഇങനേയൊക്കെയല്ലെ ഓരോ അസ്മാദികളേയും പരിചയപ്പെടുന്നത്!
ഇങനെയൊക്കെയല്ലെ ഓരോ അസ്മാദികളേയും പരിചയപ്പെടുന്നത്
many Happy Returns
നിതിന്‍,
ആശംസകള്‍!
എന്തുപറഞ്ഞാലും നീ എന്റെതല്ലെ വാവേ----
കിച്ചുവിന്റെ വാവയും വാവയുടെ കിച്ചുവും
ആശംസകളും പ്രാര്‍ത്ഥനകളും
പത്തൊക്കെ എന്ത് പത്ത് പരീക്ഷ, ഒരു റ്റെന്‍ഷനും വേണ്ട, ഈ പത്തിന്റെ മാര്‍ക്ക് കൊണ്ട് ഒന്നും ആവാനും പോണില്ലാന്ന് അടുത്ത രണ്ട് കൊല്ലം കഴിയുമ്പോ മനസ്സിലാവും നിതിന്‍.
ഹുമ്മ്.. അപ്പോ ഇനി 16 ഉം 17 ഉം 18 ഉം......... കിച്ചുവേ പേടിപ്പെടുത്തുന്ന അഡോളസന്‍സ് പ്രേതം ആ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ കണ്ട ഭീകരനേ പോലെ അമ്മയുടേ അടുത്തേയ്ക്ക്. പ്രത്യേക മാനസീക തയ്യാറെടുപ്പ് പരിശീലനം വല്ലതും വേണമെങ്കില്‍ വിളിയ്ക്കാന്‍ മറക്കണ്ട.. എന്റെ നമ്പ്ര് 22 44 22...
മാര്‍ച്ച് മാസക്കാരനു ആരോഖായുര് ആശംസകള്‍.
ജന്മദിനാശംസകള്...
സര്വ്വശക്തന് എല്ലാ സൌഭാഗ്യങളും നല്‍കട്ടേ.
Many Many happy returns.. vavas!
കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ടപ്പോള്‍ എന്റെ ബോഡി ഒരു നിമിഷം ഞാനോര്‍ത്തുപോയി!
എന്റെ ബോഡി ഒന്ന് അയവിറക്കാന്‍ അവസരമൊരുക്കിയതിന്
സന്തോഷത്തിലും പ്രാർത്ഥനയിലും പങ്കുചേരുന്നു.
ആശംസകൾ.....
വാവക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!
(പരീക്ഷ ഒന്ന് കഴിഞ്ഞോട്ടെ, നമുക്ക് കൂടണ്ടേ?)
Many Many Many Happy returns of the day!!!
...And all the very best for your results..
God Bless You!!!
വാവയ്ക്ക് ജന്മദിനാശംസകളും അനുഗ്രഹങ്ങളും
ജന്മദിനാശംസകൾ
ഗജിനി തകർത്തൂടാ വാവേ!!!
മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയും ആശംസകളും...
വാവയ്ക്ക് ജന്മദിനാശംസകള് നേരുന്നു...
ജന്മദിനാശം സകൾ
:) ഹാപ്പി ബെ.ഡേ റ്റൂ യു...നിതിനേ. എല്ലാ നന്മകളും ഉണ്ടാവട്ടേ!
ഓ.ടോ:
1. എന്റെ അമ്മക്ക് ബ്ലോഗുണ്ടായിരുന്നെങ്കിൽ എന്റെ പിറന്നാളിനും ഇതേ പോലെ പോസ്റ്റിട്ടേനില്ലായിരുന്നോ? :(
വാവയ്ക്ക് ജന്മദിനാശംസകള്!!
ജന്മദിനാശംസകള് നിതിന്‍!
നിതിന്‍,
ആശംസ്കൾ ണ്ട്ട്ടാ...
ചേച്ചീ..വാവക്ക് എന്റെയും ജന്മദിനാശംസകള് അറിയിക്കണേ..
aasamsakal.
ഇനിയും കൂടുതല്‍ മിടുക്കനാവും. നന്നായി വരും. പ്രാര്‍ത്ഥനകള്‍. ആശംസകള്‍.
ആശംസകള്‍.
കുസൃതികള്‍ക്ക് മേലെ ഒരു കണ്ണ് വേണം.
:)
വാവേ,
കോടിയാശംസകള്‍...
വയലിന്റെ വീചികള്‍ ഇപ്പോഴും മനസ്സിലുണ്ട്. പഠിത്തം നടക്കട്ടെ... പക്ഷേ പഠിത്തത്തിന്റെ പേരില്‍ വയലിനെ അകറ്റി നിര്ത്തണ്ടട്ടോ!
പ്രാര്‍ത്ഥനകളോടെ...
വാവയ്ക്ക് ജന്മദിനാശംസകൾ...
പിറന്നാളുട്ടിയ്ക്ക് എല്ലാ നന്മകളും നേരുന്നു.
ഉഗ്രൻ കിച്ചു,എനിക്കും 15,14,12.....മൂന്നു ഇതു തന്നെ ഗുണകണങ്ങളും ഞെട്ടിപ്പിക്കുന്ന ആനിമേഷൻ ചിത്രങ്ങളും ഫെയ്സ്ബുക്കും,ഉള്ളവർഉണ്ട്. എനിക്കിതു കണ്ടിട്ട് ഒട്ടും ഞെട്ടലുണ്ടായില്ല.....നല്ല ക്രിയേറ്റീവ് മനസ്സുള്ള ചെക്കൻ.അവതരണം ഉഗ്രൻ കിച്ചു
ഹും , മോനിട്ടും പാരവെച്ചോ.. ;)
വാവക്ക് ജന്മദിനാശംസകള്..
വാവക്ക് ദീദി പാടിയ ആ പാട്ട് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.. "വാവേ..
വാവക്ക്,വാവയുടെ മാതാപിതാക്കൾക്കും ആശംസകൾ..!
അഭിമാനമായി വളരൂ...
പത്താംതരം വളരെ ഉയർന്ന മാർക്കോടെ പാസ്സാകട്ടെയെന്ന് ഈയവസരത്തിൽ ആശംസിക്കുന്നു
വാവക്ക് എന്റെ പിറന്നാള്‍ ആശംസകള്‍....ഇതുപോലെ ഒത്തിരി ഒത്തിരി ജന്മദിനങ്ങള് ആഘോഷിക്കാന്‍ ഇടവരട്ടെ...!
പതിനെഞ്ചിന്റെ പടി വാതിലും കടന്ന അനന്തവിഹായസ്സിലേക്ക് ചിറകു വീശി സ്വന്തം മാനം തേടിപ്പോകാന്‍ തയ്യാറായി നില്ക്കുന്ന വാവക്കും വാവയുടെ പ്രചോദനമായ ഉമ്മക്കും ആയിരം നന്മകള് ഉണ്ടാകട്ടെ !
ആശംസകള്‍. ഞാനിത്തിരി വൈകിപ്പോയി....
hala !
ആഹഹാ...
ഇതു കുഞ്ഞുപോസ്റ്റല്ലല്ലോ?
വാവ കുഞ്ഞു വാവയും അല്ല!
15 വയസ്സു തികഞ്ഞ മുട്ടന്‍ ചെറുക്കന്!
എല്ലാ അനുഗ്രഹങ്ങളും നേരുന്നു...
ജന്മദിനാശംസകള്!!!!!!!
കസറി : മോസ്റ്റ് ഡേഞ്ചറസ് പ്രായത്തില്‍ എത്തിയ ചെക്കന് എല്ലാവിധ ഭാവുകങ്ങളും... തലയിലെ വരമ്പ് കണ്ടിട്ട് കൊട്ടക്കണക്കിനു വരാലുകളെ (ഗേള്‍ഫ്രണ്ട്സ്) വാരാനുള്ള യോഗം കാണുന്നുണ്ട്. അതിനും ഇരിക്കട്ടെ സ്പെഷ്യല്‍ ആശംസ
ആശംസകള്‍ , അനുഗ്രഹങ്ങള്‍ :)
വാവക്ക് എന്റെ വക ഹൃദ്യമായ ജന്മദിനാശംസകള്...!
ജന്മദിനാഘോഷം പ്രമാണിച്ച് “ഞാനൊരു പാട്ടുപാടാം.. കുഞ്ഞുമണിവീണ മീട്ടാം....“ അല്ലേ വേണ്ട, പാട്ടുമാത്രം പാടാം, വീണമീട്ടാനറിയില്ല, അതോണ്ടാ....
“വാവേ.. മകനേ...!”
♪♫..വാവേ മകനെ തിരുനാളിൻ മകനേ..
താകുടുതിക തീകുടുതക തീകുടുതക തിത്താം (ഏശ്ശ്...നാക്ക് ഉളുക്കി..!)
തിത്തിനാകിന തിനതിനാകിന
അമ്മേ വാഹിദേ പനിനീരിൻ മലരേ.. (അയ്യടാ!)
താകുടുതിക തീകുടുതക തീകുടുതക തിത്താം (ഊശ്ശ്.. പിന്നേം...)
തിത്തിനാകിന തിനതിനാകിന.....♪♫
ഓഫ്: നിതിന്‍, നിന്റെ നോര്‍മ്മല്‍ ഹെയര്‍ സ്റ്റൈല്‍ ആണ് എനിക്കിഷ്ടം. ആഹ! നോര്‍മ്മല്‍ വാവ വിത്ത് നോര്‍മ്മല്‍ ഹെയര്‍ സ്റ്റൈല്‍...! പിന്നെ, ഗജനി സ്റ്റൈലൊക്കെ ഗുണ്ടാലുക്കുണ്ടാക്കില്ലേ? :) അത് നിന്റെ 'പനിനീരിന് മലരായ' ഉമ്മക്ക് ഇഷ്ടമാകുമോ? പിന്നെ, സ്ട്രേറ്റ് ഹെയര്‍ സ്റ്റൈല്‍ എന്നും പറഞ്ഞ് അവസാനം കൊടുത്ത ഇമേജ് കാണുമ്പോ മുടി പശുനക്കിയത് പോലെയാ എനിക്ക് തോന്നുന്നത്...! അതൊന്നും വേണ്ടാന്ന്.... പഴയമുടിയിലേക്ക് തിരിച്ചുപോകൂ മകനേ... തിരിച്ചുപോകൂ.... (ഗദ് ഗദ്...) :(
വാവ എന്നെ നേരില്‍ കാണുമ്പോ 15 വയസ്സ് പ്രമാണിച്ചുള്ള 15 ചോക്ലേറ്റ് എനിക്കു തന്നാലും ഞാന്‍ ഒരു മടിയും കൂടാതെ സ്വീകരിക്കും (ത്യാഗം.. ത്യാഗം) എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്....
സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍...
ജന്മദിനാശംസകള്
ചാത്തനേറ്: ഒരു പോസ്റ്റിട്ടാല്‍ ബ്ലോഗിന്റെ പേര് തന്നെ മാറ്റേണ്ടി വരുമോ ‘അസ്മദീയം‘ അല്ല ‘അസഹനീയം‘ എന്നാ ഈ പോസ്റ്റിനു കണക്കായിട്ട് തോന്നുന്നത് അല്ലേല്‍ മോന്റെ തലേല് ഇമ്മാതിരി കോപ്രായം കാണിക്കാന്‍ കൂട്ട് നില്‍ക്കുമോ!
കൌമാരത്തിനെ പറ്റി കവികളു പാടിയതു ശരിതന്നെ
വാവേ........:)
ജന്മദിനാശംസകൾ ട്ടോ..
വാവക്ക് ജന്മദിനാശംസകള്.. - Kichu great post !! മക്കള്‍ എത്ര പെട്ടന്നാ വളരുന്നത് അല്ലേ? എന്നാലും അമ്മ മനസ്സില്‍ എന്നും വാവ ആയി തുടരട്ടെ .. ഏതു മീശകൊമ്പനായാലും .. വാവ ..ആയിരിക്കുക അതൊരു ഭാഗ്യമാണ് സര്‍വ്വ ശക്തനായ അള്ളാഹ് സകല നന്മകളും വാരികോരി വാവക്ക് നല്കട്ടെ..... ഏറ്റവും നല്ല മകനായി സഹോദരനായി സുഹൃത്തായി എല്ലാവരുടെയും കണ്ണിലുണ്ണിയായി എന്നെന്നും വാവയായി സന്തോഷത്തിന്റെ സ്നേഹത്തിന്റെ പര്യായമായി വളരട്ടെ .. അമ്മയ്ക്ക് ഇത്ര നല്ല ഒരു മകനെ കിട്ടിയതിനു ദൈവത്തിനു നന്ദി പറയുമ്പോള്‍ ഞാനും എന്റെ പ്രാര്ത്തനയില് വാവയേയും കിച്ചുവിനേയും ഷംസുക്കയേയും പ്രത്യേകം ചേര്‍ക്കുന്നു. എന്നും ഈ മകന് നിങ്ങള്‍ക്ക് സന്തോഷവും സമധാനവും കൊണ്ടുതരട്ടെ .. അമീന് ..
വൈകിയാണെങ്കിലും എന്റെയും വിനിയുടേയും വക പിറന്നാൾ ആശംസകൾ.പത്തിലെ പരീക്ഷ നല്ലവണ്ണം ശ്രദ്ധിക്കണം. മുടിയൊക്കെ നല്ല സ്റ്റൈൽ ആയിട്ടുണ്ട്.ഉഗ്രൻ. ചെത്തുചുള്ളൻ ആയിട്ടുണ്ട്.
ആശംസകള്‍.
:)
wishes......... enjoy life
വാവയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേര്‍ന്ന എല്ലാ ചങ്ങാതീസിനും ഒരു പാട് നന്ദി.
കാടു കയറിക്കിടക്കുന്ന അവന്റെ ബ്ലോഗ് വെട്ടി വൃത്തിയാക്കി പുതിയ തൈകള്‍ വെക്കാം എന്നൊരു പ്രോമിസ് തന്നിട്ടുണ്ട് എല്ലാര്ക്കും.
:) ഹെയര്സ്റ്റൈലിലൂടേ സ്വയം തെളിയിക്കാന്‍ നടത്തിയ ന്റെ കൌമാരം ഓര്‍ത്തു പോയി... :) സന്തോസ ജന്മ്ദിനം കുട്ടിക്ക്...
വാവയ്ക്ക് ജന്മദിനാശംസകളും അനുഗ്രഹങ്ങളും നേരുന്നു.
prarthanayum kunju kusruthiyum kandu. nechuruki karayaan aarundu, ennoru chodyamundu, chilarenkilumundennu parayan thonniyittundu, eppol parayunna parayaan varatte. good kichu.
ningal janichu, jeevichu, marichu, pakshe ningal cheitha adbhuthamentu, ennu T.V.Kochubaava oru kadhayil chodikkunnundu.
mon pass aayoo
ആദ്യായിട്ടാ ഇവിടെ.
ഒരുപാട് വൈകി എന്നാലും കിടക്കട്ടെ എന്റെ വക ഒരു ജന്മദിനാശംസകള്.
വാവയ്ക്ക് എല്ലാ വിധ ആശംസകളും.. റിസള്‍ട്ട് ഒക്കെ വന്നില്ലേ?എന്തയിര്യുന്നു?നല്ല മാര്‍ക്ക് കിട്ടിയോ?
Post a Comment