Tuesday, November 4, 2008

പരിണാമത്തിനു സമയമായി

അങ്ങനെ കാത്തിരുന്ന നിമിഷമെത്തി.....

ചരിത്രത്താളുകളിലേക്കു, സാവധാനം ചുവടുവെച്ചു കയറി വന്ന, കറുത്ത വര്‍ഗക്കാരന്റെ സൌമ്യനായ ഈ പ്രതിനിധിയ്ക്ക്....

ബരാക്ക് ഒബാമയ്ക്ക് അഭിവാദ്യങ്ങള്‍.....

7 comments:

kichu / കിച്ചു said...

പരിണാമത്തിന്റെ സമയം....

നരിക്കുന്നൻ said...

അമേരിക്കയും ലോകവും ആഗ്രഹിച്ച മാറ്റം..
അതേ അയാൾക്ക് കഴിയട്ടേ...

പിള്ളേച്ചന്‍ said...

നന്നായിരിക്കുന്നു ആശംസകൾ

poor-me/പാവം-ഞാന്‍ said...

congrats to obama .
Obaama vijayam vaayikkande.
മാഞ്ഞാലിനീയം manjalyneeyam: ഒരല്‍പം ജാതി ചിന്തകള്‍!

Anil cheleri kumaran said...

ഞാനെന്തായാലും അഭിവാദ്യങ്ങള്‍ പറയുന്നില്ല. എനിക്കിഷ്ടമല്ല ഈ അമേരികന്‍ പ്രസിഡന്റുമാരെ..

bijimuscat said...

sambannathayude munthyre charyil mathadya oru janathayude athypathanam shoenakkasham muthel kadelyintte adythattu vare kayekumbile le ammanam adya ahankaram ,avar Shredavine marunnu, kaneerynee marunnu, nammale verum maggaum mamsumum kundu undakya thanannulla sathyum marunnu.
ennu avare dukkathynte azakadlilil annu, joly naksttapatta,kudumbum pattynyil ayya,sonthamaye melvilasam polum naksttapattu pooya oru janatha ayee maryirkkunnu
lokhatynte kaneere oppananna vyagene ,lokhathe kannuneer veezthyvare
avrkku map kodukkan ee lokhathynte shrestavaya Dayvam poolum oru pakshee madychakkam
Ennalum darydrrethyntyum,kashttapadyntayum,eruttyil ninnu ,tholyude valuppe illathe ,manasynte valuppumaye oru orukku manushan OBAMA ,nammukum neeram orayirum bhavugangal--tks BK

Sulfikar Manalvayal said...

ഒരിക്കലും ഒരു അമേരിക്കക്ക് നാം മുട്ട് മടക്കികൂട.
ലോക പോലീസെ ചമയുന്ന അവരെ എന്നെ ലോകം കണ്ടറിഞ്ഞു പെരുമാരെണ്ടാതായിരുന്നു.
അതിനു എവിടെ ഇത് ചിന്തിക്കാന്‍ ആളുകള്‍ക്കെവിടെ നേരം. അവരുടെ ചിന്ത പോലും അമേരിക്കയ്ക്ക് അടിയറ വെച്ചതല്ലേ.
(ഒരിക്കലും പ്രോത്സാഹിപ്പിക്കപെടെണ്ടാതല്ല ഇത്തരം പ്രവണതകള്‍) ക്ഷമിക്കുക.

"കോരന് കഞ്ഞി ഇപ്പോഴും കുമ്പിളില്‍ തന്നെ" ഒബാമ വന്നു. പക്ഷെ ഇന്നും അവര്‍ ആ പഴയ നയം തന്നെ.