പുതുവര്‍ഷമല്ലേ.. എല്ലായിടത്തും പലതരം ഗോമ്പറ്റീഷന്‍. അപ്പൊ പിന്നെ ഞാനും ഒന്നു നടത്തട്ടെ.എല്ലാരും ഈ പോട്ടങ്ങളൊന്നു നോക്കിക്കെ.. എന്നിട്ടോരോ അടിക്കുറിപ്പും അങ്ങു എഴുതിക്കോ.....
ദേ മുകളില്‍ വണ്ടി ഓടിക്കാന്‍ പഠിക്കുന്ന ഒരു കൊച്ച് കുട്ടി !
ദേ താഴെ കൊട്ടിപ്പഠിക്കുന്ന ഒരു പാവം ഒറ്റക്കണ്ണന്‍ !

ഇത് ഉപ്പേരിയുടെ കഥ പറയുന്ന കവി

എന്നാലും എന്റെ കൈപ്പ്സ് ഇത്രേം വേണ്ടിയിരുന്നില്ല. അതും ആ പാവം വാവയെ കൊണ്ട് തന്നെ പിടിച്ചു നിര്‍ത്തിച്ച് ഇങ്ങനെ ഇടിക്കണോ !! വല്ല വിരോധവും ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞു തീര്‍ത്താല്‍ പോരായിരുന്നോ??ദേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം.. ഈ പോട്ടമിവിടെ ഇട്ടതിന് എന്റെ പേരില്‍ കേസൊന്നും കൊടുക്കല്ലേ... ബ്ലീീീീീീീീീസ് :) :)
ബെസ്റ്റ് അടിക്കുറിപ്പിന് സമ്മാനം..
സമ്മാനം എന്താണെന്നോ?? ങൂഹും..അതിപ്പോള്‍ പറയുന്നില്ല.






















