Saturday, February 20, 2010

അനന്ത വിഹായസ്സിലേക്ക്...............


സ്വാതന്ത്ര്യത്തിന്റെ ആനന്ദം...
കുളിച്ച് കുടഞ്ഞ് പറന്നകലുന്ന സീഗള്‍..


മനുഷ്യന്റെ ക്രൂരത.. പിടിച്ചു കെട്ടിയിട്ടു, ദിവസങ്ങളോളം.. എത്ര ബുദ്ധിമുട്ടിയെന്നൊ ഒന്നു രക്ഷപ്പെടാന്‍!!


നടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. സാരല്യ.. രക്ഷപ്പെട്ടല്ലോ...


കാലില്‍ കെട്ടുണ്ടെങ്കിലെന്താ....ഒന്നു പറന്ന് നോക്കട്ടെ...


ഹാവൂ ആശ്വാസായി ....

ഈ സ്വാതത്ര്യം അതൊരു സുഖാ.. പറഞ്ഞറിയിക്കാനാവില്ല.. അനുഭവിച്ച് തന്നെ അറിയണം.

അസ്മദീയം ( ഞങ്ങളുടേത്)
ഇത് ഞങ്ങളുടെ ഫോട്ടോ പോസ്റ്റ് ഒന്നാം ഭാഗം