tag:blogger.com,1999:blog-3205209058807174791.post8008662832111231871..comments2023-07-28T02:23:05.480-07:00Comments on അസ്മദീയം: How can we make .........???kichu / കിച്ചുhttp://www.blogger.com/profile/02237145969350213005noreply@blogger.comBlogger10125tag:blogger.com,1999:blog-3205209058807174791.post-25154481601259882092009-03-28T04:51:00.000-07:002009-03-28T04:51:00.000-07:00ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതും ഒട്ടും ...ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതും ഒട്ടും വ്യ്തസ്തമല്ല എന്റെ ഒരു സുഹൃത് നാലു വയസുകരെനയും കൊണ്ട് നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ സംഭവമാണ് വീട്ടില്‍ കോഴി കൂവികൊണ്ട് നടക്കുമ്പോള്‍ അമ്മൂമ്മയോട് പറഞ്ഞു അമൂമ്മേ കോഴിയുടെ ബാറ്ററി എടുത്തു മാറ്റ് എന്ന് ...നാളികേരത്തിന്റെ നാട്ടിലെ നമ്മുടെ കുട്ടികള്‍ തേങ്ങയുടെ തൊണ്ട് എന്നല്ല പറയുന്നത് കോകനുട്ന്റെ കവര്‍ എന്നാണ് എന്ത് ചെയ്യാന്‍ ......Anonymousnoreply@blogger.comtag:blogger.com,1999:blog-3205209058807174791.post-71328242529757783482009-03-08T07:03:00.000-07:002009-03-08T07:03:00.000-07:00ഹഹഹ്ഹഹഹഹാഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹാാാാാാാാാാാാ...ഹഹഹ്ഹഹഹഹാഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹാാാാാാാാാാാാാാാപ്രതിധ്വനിhttps://www.blogger.com/profile/14905967420342581406noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-33030273350993549382009-03-07T05:12:00.000-08:002009-03-07T05:12:00.000-08:00This comment has been removed by the author.സുമയ്യhttps://www.blogger.com/profile/01948691349532525250noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-60843971846752985832009-03-04T03:07:00.000-08:002009-03-04T03:07:00.000-08:00ഈ പറഞ്ഞതിനേക്കാള്‍ എല്ലാം പ്രോബ്ലം ഇവരൊക്കെ ഉപരിപഠ...ഈ പറഞ്ഞതിനേക്കാള്‍ എല്ലാം പ്രോബ്ലം ഇവരൊക്കെ ഉപരിപഠനത്തിനായി ഹോസ്റ്റലിലും സ്വന്തം രേക്ഷിതാക്കള്‍ ഇല്ലാത്ത സ്ഥലങ്ങളിലും നിന്ന് പഠിയ്ക്കുന്ന സമയമാണ്. പലപ്പോഴും ആണ് പെണ് ഭേദമില്ലാത്ത വഴിവിട്ട നടപ്പും എല്ലാം ആയി ഭാവി തകര്‍ക്കുന്ന എത്രയോ അമുല്‍ ബാബികള്‍ ഉണ്ട്.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-8938349592025026802009-03-02T22:38:00.000-08:002009-03-02T22:38:00.000-08:00ഒരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള് എത്ര ഭാഗ്യവന്മാരല...ഒരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള് എത്ര ഭാഗ്യവന്മാരല്ലേ, നമുക്കെല്ലാം ഓര്‍ക്കാന്‍ ഒരു നിറഞ്ഞ ബാല്യകാലമില്ലേ....Fasilhttps://www.blogger.com/profile/08271943483994323280noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-20895863411468225012009-02-27T22:05:00.000-08:002009-02-27T22:05:00.000-08:00വായീച്ചപ്പൊള് ഓരു കഥ ഒര്‍മ്മ വന്നുGulf ല ഒരു quiz...വായീച്ചപ്പൊള് ഓരു കഥ ഒര്‍മ്മ വന്നു
Gulf ല ഒരു quiz മത്സരം
Quiz master,
ശാസ്ത്ര്യിയ സാഗീതത്യിന് സാതീതീരുന്നാള് സ്ം ഭാവനകള്‍ എന്താണ്?
team A
is it 1000 dhs?
Team B
is it 2000 dhs?bijimuscathttps://www.blogger.com/profile/18243059897812654338noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-49402123551049116282009-02-27T11:34:00.000-08:002009-02-27T11:34:00.000-08:00ഇവിടുത്തെ കുട്ടില്കളെ അമൂല്‍ ബേബി എന്നല്ലേ വിളിയ്...ഇവിടുത്തെ കുട്ടില്കളെ അമൂല്‍ ബേബി എന്നല്ലേ വിളിയ്ക്കാറ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-33438262814194383642009-02-27T03:25:00.000-08:002009-02-27T03:25:00.000-08:00"നാട്ടില്‍ പ്രകൃതിയോടിണങ്ങി അതിന്റെ മടിത്തട്ടില്‍ ..."നാട്ടില്‍ പ്രകൃതിയോടിണങ്ങി അതിന്റെ മടിത്തട്ടില്‍ വളരുന്ന കുട്ടികള്‍ സുകൃതം ചെയ്തവര്‍ തന്നെ. യാതൊരു സംശയവും വെണ്ട. "

A naked truth.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-56050473971306401982009-02-27T03:17:00.000-08:002009-02-27T03:17:00.000-08:00ഇവിടെ കേരളത്തിലെ പല കുട്ടികളും കുഴിയാനയെ നേരിട്ടു ...ഇവിടെ കേരളത്തിലെ പല കുട്ടികളും കുഴിയാനയെ നേരിട്ടു കണ്ടിട്ടില്ല.പിന്നെയാ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-88591433876547780832009-02-26T23:49:00.000-08:002009-02-26T23:49:00.000-08:00ഒരുത്തന് എണീറ്റു,വളരെ സങ്കൊചത്തോടെ. ടീച്ചറിനു തെറ...ഒരുത്തന് എണീറ്റു,വളരെ സങ്കൊചത്തോടെ.

ടീച്ചറിനു തെറ്റുപറ്റിയതാണൊ എന്ന ഒരു ശങ്കയില്‍ ചോദ്യം വന്നു....kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com