tag:blogger.com,1999:blog-3205209058807174791.post2541910217070934978..comments2023-07-28T02:23:05.480-07:00Comments on അസ്മദീയം: ഒന്നു വിശദീകരിക്കാമോ?!kichu / കിച്ചുhttp://www.blogger.com/profile/02237145969350213005noreply@blogger.comBlogger17125tag:blogger.com,1999:blog-3205209058807174791.post-67484760637770095802009-02-28T09:23:00.000-08:002009-02-28T09:23:00.000-08:00simple and touching, thankssimple and touching, thanksദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-41042020100310885552009-02-25T02:32:00.000-08:002009-02-25T02:32:00.000-08:00കൊള്ളാം. നന്നായി അവതരിപ്പിച്ചു.സ്വയംകൃതാനർത്ഥം.ഈ ബ...കൊള്ളാം. നന്നായി അവതരിപ്പിച്ചു.
സ്വയംകൃതാനർത്ഥം.

ഈ ബീരാനിക്കാന്റെ സ്വപ്നം കാരണം ഒരു കഥ പറയാൻ സമ്മതിക്കേലാ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-92210697118593762572009-02-25T00:31:00.000-08:002009-02-25T00:31:00.000-08:00ഇതു വായിച്ചു കഴിഞ്ഞപ്പോ കമന്റെഴുതാനല്ല എന്റെ എഴുത്...ഇതു വായിച്ചു കഴിഞ്ഞപ്പോ കമന്റെഴുതാനല്ല എന്റെ എഴുത്തിന്റെ നിലവാരം മറ്റുള്ളവരെ അറിയിക്കണ്ടയെന്നു കരുതി ഡ്രാഫ്റ്റിൽ സൂക്ഷിച്ചിരുന്ന ഒരു പോസ്റ്റിൽ പോയി പബ്ലിഷ് ബട്ടണിൽ ഞെക്കാനാണ് തോന്നിയത്.
ഇതാ ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-83862968902874250652009-02-24T23:44:00.001-08:002009-02-24T23:44:00.001-08:00Nice Reading experience ..Thanks...:)Nice Reading experience ..
Thanks...
:)Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-1777784653085461472009-02-24T23:44:00.000-08:002009-02-24T23:44:00.000-08:00അത്ഭുതമായിരിക്കുന്നു. മുന്‍പും കേട്ടിട്ടുണ്ട് ഇങ്ങ...അത്ഭുതമായിരിക്കുന്നു. മുന്‍പും കേട്ടിട്ടുണ്ട് ഇങ്ങനത്തെ അനുഭവങ്ങള്‍.
(ആഷേടെ ബ്ലോഗില്‍ കൊടുത്ത ലിങ്കില്‍ നിന്നാണ് ഇന്വിടെയെത്തിയത്.)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-13446782009369303292009-02-21T00:36:00.000-08:002009-02-21T00:36:00.000-08:00ഹോ! വല്ലാത്തൊരു അനുഭവം തന്നെ. ചിലര്‍ക്ക് അങ്ങനെ മു...ഹോ! വല്ലാത്തൊരു അനുഭവം തന്നെ. ചിലര്‍ക്ക് അങ്ങനെ മുന്‍വിധി പോലെ തോന്നുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-48776912145645063292009-02-17T02:19:00.000-08:002009-02-17T02:19:00.000-08:00ഇങ്ങിനെയൊക്കെ നമ്മെ അതിശയിപ്പിക്കും ജീവിതം ഇഷ്ടമായ...ഇങ്ങിനെയൊക്കെ നമ്മെ അതിശയിപ്പിക്കും ജീവിതം ഇഷ്ടമായി പോസ്റ്റ്the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-43360343207453157132009-02-13T04:32:00.000-08:002009-02-13T04:32:00.000-08:00ബീരാനിക്കയെ വായിക്കുമ്പോൾ ഞാനെന്റെ അളിയനെക്കുറിച്ച...ബീരാനിക്കയെ വായിക്കുമ്പോൾ ഞാനെന്റെ അളിയനെക്കുറിച്ച് ചിന്തിക്കുന്നു.
ശ്രീ ചിത്തിരയിൽ നിന്നും, ആറ് മാസത്തിനുള്ളിൽ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിട്ട് അഞ്ച് കൊല്ലം കഴിഞ്ഞു.
ഇന്നും കക്ഷിക്ക് ബിരിയാണിയും സിഗരറ്റും ഒഴിവാക്കിയ ഒരു പരിപാടിയും ഇല്ല.
പറഞ്ഞാൾ “ഹും....ഇത് തിന്നിട്ട് ജിവിക്കാണെങ്കി മതി അല്ലെങ്കി അങ്ങട്ട് പോട്ടെ“ എന്ന് ചിരിച്ച് കൊണ്ട് മറുപടിയും.
ഇങ്ങനെ കുറേ ആളുകളെ കണ്ടിട്ടുണ്ട്.

നന്ദി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-46620608268851312992009-02-09T21:36:00.000-08:002009-02-09T21:36:00.000-08:00വായിച്ചവര്‍ക്കും.. കമെന്റിയവര്‍ക്കും പെരുത്തു നന്ദ...വായിച്ചവര്‍ക്കും.. കമെന്റിയവര്‍ക്കും പെരുത്തു നന്ദി.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-88972234871511569692009-02-09T20:57:00.000-08:002009-02-09T20:57:00.000-08:00ഫ്രിഡ്ജിലിരുന്ന ബീഫ് കറിയും പൊറോട്ടയും ഒട്ടും ബാക്...ഫ്രിഡ്ജിലിരുന്ന ബീഫ് കറിയും പൊറോട്ടയും ഒട്ടും ബാക്കി വെക്കാതെ മുഴുവനും കഴിച്ച് തീര്‍ത്തതിനു ശേഷം റൂഹിനെ പിടിക്കാനായിരിക്കും അസ്റായിലിനു കിട്ടിയ നിര്‍ദ്ദേശം !
കിച്ചൂ നന്നായി എഴുതിയിരിക്കുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-16298300121938091242009-02-09T09:52:00.000-08:002009-02-09T09:52:00.000-08:00Nammal kaanunna chila swapnangal sathyamaayum varu...Nammal kaanunna chila swapnangal sathyamaayum varum.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-41128520134293301672009-02-09T02:53:00.000-08:002009-02-09T02:53:00.000-08:00ബീരാനീക്കയുടെ കഥ നന്നായിരുന്നു,ഈതു പൊലയുളാളാ ധാരാള...ബീരാനീക്കയുടെ കഥ നന്നായിരുന്നു,
ഈതു പൊലയുളാളാ ധാരാളാം കഥാപ്പാത്രങള് കാഞീരപളീളീയില് ഉഡ്Anonymousnoreply@blogger.comtag:blogger.com,1999:blog-3205209058807174791.post-18700493734236280292009-02-09T00:28:00.000-08:002009-02-09T00:28:00.000-08:00ഇഷ്ടപ്പെട്ടു.ഇഷ്ടപ്പെട്ടു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-43904995001195945622009-02-08T19:45:00.000-08:002009-02-08T19:45:00.000-08:00ഹൃദയസ്പര്‍ശിയായ അനുഭവം.സമാനമായ അനുഭവങ്ങള്‍ ഉള്ളത് ...ഹൃദയസ്പര്‍ശിയായ അനുഭവം.സമാനമായ അനുഭവങ്ങള്‍ ഉള്ളത് കൊണ്ട് സംഭവം സത്യമാണെന്ന് സാക്ഷ്യപ്പെടുത്താം.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-50846745957863989012009-02-08T19:02:00.000-08:002009-02-08T19:02:00.000-08:00ബീരാനിക്കാനെ ഇഷ്ടായി.ബീരാനിക്കാനെ ഇഷ്ടായി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-84915072901384969072009-02-08T16:28:00.000-08:002009-02-08T16:28:00.000-08:00നല്ല കഥ. പാവം ബീരാനിക്ക.നല്ല കഥ. പാവം ബീരാനിക്ക.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-37305971357962069902009-02-08T09:56:00.000-08:002009-02-08T09:56:00.000-08:00ഇതൊരു കഥയല്ല, നടന്ന സംഭവം മാത്രം. സരസനായിരുന്നു ബീ...ഇതൊരു കഥയല്ല, നടന്ന സംഭവം മാത്രം. സരസനായിരുന്നു ബീരാനിക്ക...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com