tag:blogger.com,1999:blog-3205209058807174791.post1036618603608056112..comments2023-07-28T02:23:05.480-07:00Comments on അസ്മദീയം: യു.എ.ഇ. ബ്ലോഗ് സംഗമം 2009kichu / കിച്ചുhttp://www.blogger.com/profile/02237145969350213005noreply@blogger.comBlogger26125tag:blogger.com,1999:blog-3205209058807174791.post-26717875251885674682009-02-23T08:13:00.000-08:002009-02-23T08:13:00.000-08:00ദേവേട്ടന് ഞാന്‍ സപ്പോര്‍ട്ടുണ്ട്. ദേവേട്ടാ വെറുതെ ...ദേവേട്ടന് ഞാന്‍ സപ്പോര്‍ട്ടുണ്ട്.
ദേവേട്ടാ വെറുതെ അല്ല, സിദ്ധാര്ത്ഥന് കിച്ചുഏടത്തീടെ അടുത്തിരുന്നതിന്റെ കാര്യം.ഇപ്പൊ മനസ്സിലായില്ലേ..?yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-77849941905971530542009-02-23T07:50:00.000-08:002009-02-23T07:50:00.000-08:00കിച്ചുഏടത്തി..അത് ശെരി കണ്ണ് ചുള്ളന്മാര് വടം വലിക...കിച്ചുഏടത്തി..അത് ശെരി കണ്ണ് ചുള്ളന്മാര് വടം വലിക്കുന്നോട്ത്തായിരുന്നൂലെ?.ഞാന്‍ വിചാരിച്ചു കടലയും കട്ടന്‍ ചായേം കൊടുക്കുമ്പൊ മനസ്സ് ഇവടായിരിക്കുംന്ന്.

കൈപ്പള്ലിക്ക് ഒരു കമന്റ്..
കൈപ്പള്ളി കൈ ഞൊടിച്ചു കൊണ്ട്,
“ദേയ് ഞാന്‍ കൊറേ നേരായി തൊണ്ട കീറുന്നു.ഒരു ചെറിയ പൈന്റ് കിട്ടിയിരുന്നെങ്കില്‍?...”yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-31624425804298053942009-02-23T05:52:00.000-08:002009-02-23T05:52:00.000-08:00ഈ കൂട്ടായ്മയിലേക്ക് ചേക്കേറാന്‍ ഒരു അവസരത്തിനായി ക...ഈ കൂട്ടായ്മയിലേക്ക് ചേക്കേറാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുന്നു. ഞാനും ഒരു പ്രവാസി ബ്ലോഗ്ഗര്‍ ആയ വിവരം ഈ കൂട്ടായ്മയെ അറിയിക്കട്ടെ.
പ്രോത്സാഹനങ്ങള്‍ ഉണ്ടാകുമല്ലോ. സസ്നേഹം വാഴക്കോടന്‍ എന്ന അബ്ദുല്‍ മജീദ്.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-59807299675787972452009-02-23T01:49:00.000-08:002009-02-23T01:49:00.000-08:00ബിനൊയ്...ഹൊ ഈ അസൂയക്കാരുടെ മുഴുവന്‍ ദൃഷ്ടി ദോഷം കൊ...ബിനൊയ്...

ഹൊ

ഈ അസൂയക്കാരുടെ മുഴുവന്‍ ദൃഷ്ടി ദോഷം കൊണ്ട് ഞങ്ങളുടെ ഒക്കെ തല പൊട്ടിത്തെറിച്ചു പോകുമോ ആ വോ..

എന്തയാലും എല്ലാവരും ഒന്ന് മുളകും കടുകും ഇന്നു തന്നെ ഉഴിഞ്ഞിട്ടോ... മറക്കല്ലേ...

ഹ ഹ ഹkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-38474568736494317322009-02-22T22:53:00.000-08:002009-02-22T22:53:00.000-08:00മീറ്റിനു വരാന്‍ പറ്റാത്തതിലുള്ള നിരാശയിലാണ് രണ്ടു ...മീറ്റിനു വരാന്‍ പറ്റാത്തതിലുള്ള നിരാശയിലാണ് രണ്ടു ദിവസമായി. അതിന്റെ കൂടെയാണ് ഫോട്ടോസ് കാണിച്ചുള്ള പ്രകോപനം. അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്നതാണിപ്പോള്‍ അവസ്ഥ. എന്തായാലും അടുത്ത മീറ്റിന് ഒന്നാമതായി എന്റെ പേരു ചേര്‍ത്തേക്കണേ. :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-21577527885960781372009-02-22T09:14:00.000-08:002009-02-22T09:14:00.000-08:00സിദ്ധാര്‍ത്ഥന്റെ പടം ഇങ്ങനെ ആക്കാന്‍ പറ്റുമെങ്കില്‍...സിദ്ധാര്‍ത്ഥന്റെ പടം ഇങ്ങനെ ആക്കാന്‍ പറ്റുമെങ്കില്‍ പിന്നെ നമ്മുടെപടമൊക്കെ എങ്ങനെ ആയേനെ (യേയ്, മോഡലിനോടും ഫോട്ടോഗ്രാഫറോടും അസൂയയില്ല)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-5413982359531629422009-02-22T07:12:00.000-08:002009-02-22T07:12:00.000-08:00കിച്ചുവേച്ചി,ആ വറുത്ത കപ്പലണ്ടിയുടെയും ഇഞ്ചിച്ചായയ...കിച്ചുവേച്ചി,
ആ വറുത്ത കപ്പലണ്ടിയുടെയും ഇഞ്ചിച്ചായയുടെയും രുചിയോര്‍ത്താല്‍ ഈ ‘പോട്ടം’വെറും ശൂ...!

കൈപ്പള്ളിയുടെ നവരസാനുഭവം:
“ഭരതന്റെ നാട്യശാസ്ത്രത്തില്പ്പോലും ‘കൈപ്പള്ളി’യെപ്പറ്റി പറയുന്നുണ്ട്. കൈവിരലുകള്‍ ഇങ്ങനെ ഒതുക്കിപ്പിടിച്ച്... മെല്ലെ മെല്ലെ ചലിപ്പിച്ച് തൊണ്ണൂറ്റൊന്ന് മുദ്രകള്‍ സൃഷ്ടിക്കാന്‍ കഴിയും. ‘കൃഷ്ണമൃഗമിഴി’ എന്നാരംഭിക്കുന്ന കീര്‍ത്തനത്തിലും ഇത് പറഞ്ഞിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ഇരയിമ്മന്‍ തമ്പിയുടെ ബ്ലോഗില്‍ നോക്കുക....“പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-15981402879009068902009-02-22T06:15:00.000-08:002009-02-22T06:15:00.000-08:00വഴിയെ പോയപ്പോ ആളില്ലെ ആളില്ലേന്നുള്ള നെലവിളി കേട്ട...വഴിയെ പോയപ്പോ ആളില്ലെ ആളില്ലേന്നുള്ള നെലവിളി കേട്ടു കേറിയതാണു. വന്നു നോക്കിയപ്പഴല്ലെ അറിയുന്നതു, ഒരടിപിടിക്കുള്ള ആളുണ്ട്. ഇനി മേലാൽ ആൾകാരെ പറ്റിക്കരുത്.:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-42150761917291422182009-02-22T05:20:00.000-08:002009-02-22T05:20:00.000-08:00ഓ..ഗൾഫിൽ എന്തോന്നു സാഹിത്യം എന്നു പറയുന്ന കേരള ദുന...ഓ..ഗൾഫിൽ എന്തോന്നു സാഹിത്യം എന്നു പറയുന്ന കേരള ദുനിയാവിലെ സാഹിറ്റിയ വേന്ദ്രന്മാരെയും, മറ്റു 4 പീപ്പിൾസിനെയും കാണിക്കാൻ,ഇവിടെ ഇങ്ങനെ പലതും നടക്കുന്നുണ്ട് എന്നറിയിക്കാൻ - ഇതുമതി.. ഞാൻ ഇക്കൂട്ടത്തിലില്ല..എന്നാലും UAE - പന്തളം രൂട്ടിലൂടെ മിക്കവാറും വണ്ട്യിൽ പോകുന്നതു കൊണ്ട് ഞാനും ഒരു UAE ബ്ലോഗർ തന്നെ!★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-49424272854675572862009-02-22T04:03:00.000-08:002009-02-22T04:03:00.000-08:00കൈപൊള്ളിയ ബാബ അന്തരീക്ഷത്തീന്ന് ഏതാണ്ട് എടുത്തെന്ന...കൈപൊള്ളിയ ബാബ അന്തരീക്ഷത്തീന്ന് ഏതാണ്ട് എടുത്തെന്ന് പറയണത് നേര് തന്നെ ച്യാച്ചീ :)G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-58823528412287384152009-02-22T04:02:00.000-08:002009-02-22T04:02:00.000-08:00പ്ലെയിനില്‍ പെയിന്റടിക്കുന്നതെങ്ങനെ എന്നു് വിവരിക്...പ്ലെയിനില്‍ പെയിന്റടിക്കുന്നതെങ്ങനെ എന്നു് വിവരിക്കുകയല്ലേ കൈപ്പള്ളി.

“ഇതങ്ങു മോളീചെല്ലുമ്പ ചെറുതായി ചെറുതായി വരും. പിന്നെ ഇത്തിപ്പോരം പെയിന്റെടുത്തു് ഒറ്റതേപ്പു്. അത്രേള്ളൂ.”സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-21894447803680554532009-02-22T03:48:00.000-08:002009-02-22T03:48:00.000-08:00ദൈവമേ, സൂപ്പര്‍സ്റ്റാറോ? അത്രയ്ക്കു വേണോ?വല്ല മെഗാ...ദൈവമേ, സൂപ്പര്‍സ്റ്റാറോ?
അത്രയ്ക്കു വേണോ?
വല്ല മെഗാസ്റ്റാറോ മറ്റോ പോരേ?
വിശാലന്റെ ഫാലിമി ഫോട്ടോ ഉഗ്രന്‍.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-87985099435504255562009-02-22T03:44:00.000-08:002009-02-22T03:44:00.000-08:00sukham illayirunnu :( miss cheythu...sukham illayirunnu :( miss cheythu...hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-77995832414459488252009-02-22T03:33:00.000-08:002009-02-22T03:33:00.000-08:00ഇതെന്താ കൈപ്പള്ളി മദ്യവിരുദ്ധരുടെ തെരുവു നാടകത്തില...ഇതെന്താ കൈപ്പള്ളി മദ്യവിരുദ്ധരുടെ തെരുവു നാടകത്തില്‍ അഭിനയിക്കുന്നോ??

നാടകത്തിന്റെ പേര്, “ഒരു മദ്യപാനിയുടെ അവസാന നിമിഷങ്ങള്‍“

:) ഞാനിപ്പോള്‍ താമസം ഷാര്ജ്ജയിലല്ല!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-19245363927285621972009-02-22T02:09:00.000-08:002009-02-22T02:09:00.000-08:00കിച്ചൂ...ശംസിക്കാ..നിങ്ങള്‍ രണ്ടാളും കൂടി ആ വാവന്റ...കിച്ചൂ...
ശംസിക്കാ..
നിങ്ങള്‍ രണ്ടാളും കൂടി ആ വാവന്റെ സല്‍പ്പേരു കളഞ്ഞു കുളിക്കും :)

കൈപ്പള്ളി ചിത്രത്തിനു എന്റെ അടിക്കുറിപ്പ്.

ദാണ്ടെ!
ഞെണ്ടിനെപ്പോലിരിക്കും!
ഇങ്ങനെ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-87685195398197250912009-02-22T01:23:00.000-08:002009-02-22T01:23:00.000-08:00ഹഹ... ഞാന്‍ ഇടാന്‍ കൊണ്ടന്ന കമന്റ് പകൽക്കിനാവൻ കൊണ്ട...ഹഹ... ഞാന്‍ ഇടാന്‍ കൊണ്ടന്ന കമന്റ് പകൽക്കിനാവൻ കൊണ്ടോയി :)

ഒരെണ്ണം, ഒരെണ്ണം കൂടെ... പ്ലീസ്... ഒരു സ്മാളൂടെ പ്ലീസ്...അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-1212278603429991022009-02-22T01:00:00.000-08:002009-02-22T01:00:00.000-08:00അത് തന്നെ.......ഇനി എന്നും ആ പോസ്റ്ററില്‍ തന്നെ നി...അത് തന്നെ.......ഇനി എന്നും ആ പോസ്റ്ററില്‍ തന്നെ നില്‍ക്കേണ്ടി വരുമോ:)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-67425390252421847682009-02-22T00:57:00.000-08:002009-02-22T00:57:00.000-08:00കുറുവിന്റെ ആ നില്പ്പു കണ്ടാല്‍ മര്യാദക്കാരനല്ലാന്...കുറുവിന്റെ ആ നില്പ്പു കണ്ടാല്‍ മര്യാദക്കാരനല്ലാന്ന് ആരെങ്കിലും പറയുമൊ?

എന്തൊരു പാവം.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-76199109480296351972009-02-21T23:55:00.000-08:002009-02-21T23:55:00.000-08:00വ്യത്യസ്ഥ ക്യാമറകള്‍....വ്യത്യസ്ഥ ആംഗിളുകള്‍....എല...വ്യത്യസ്ഥ ക്യാമറകള്‍....
വ്യത്യസ്ഥ ആംഗിളുകള്‍....
എല്ലാം മനോഹരം!!!
ഇഞ്ചിച്ചായ അടക്കം, കിച്ചുവേച്ചീ.....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-88009780980758293152009-02-21T23:52:00.000-08:002009-02-21T23:52:00.000-08:00ബൃത്തികെട്ടോന്മാര്....!എന്നെ വിളിച്ചില്ല...!ബൃത്തികെട്ടോന്മാര്....!
എന്നെ വിളിച്ചില്ല...!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-69139258377966698892009-02-21T23:41:00.000-08:002009-02-21T23:41:00.000-08:00ബാക്കിയെവിടെ? ബാക്കി ഫോട്ടോസെവിടെ? കൊള്ളാം... എങ്ങ...ബാക്കിയെവിടെ? ബാക്കി ഫോട്ടോസെവിടെ? കൊള്ളാം...

എങ്ങനെയാ ഇത് ചെറുതാക്കിയത്, ആകെ പിക്സ്ലേറ്റായിരിക്കുന്നല്ലോ? പൊതുവാളല്ല ആർബിയാണ് ഫോട്ടോ എടുക്കുന്നത് :) പൊതുവാൾ അവിടെ വെറുതെയിരിക്കുന്നു!!!!

ബാക്കികൂടി ഇടൂന്നേ...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-59491224723357966212009-02-21T23:10:00.000-08:002009-02-21T23:10:00.000-08:00ഹാവൂ,മര്യാദക്കാരന്‍ കുറു :) (ഇനി ചത്താലും വേണ്ടി...ഹാവൂ,

മര്യാദക്കാരന്‍ കുറു :) (ഇനി ചത്താലും വേണ്ടില്ല)

കൈപ്പള്ളിയുടെ കമന്റ് ചിരിപ്പിച്ചു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-83329078920500992592009-02-21T22:10:00.000-08:002009-02-21T22:10:00.000-08:00തകർപ്പൻ ചിത്രങ്ങൾ പക്ഷെ മകൻ ഉണ്ടായിരുന്നു എങ്കിൽ ഇ...തകർപ്പൻ ചിത്രങ്ങൾ പക്ഷെ
മകൻ ഉണ്ടായിരുന്നു എങ്കിൽ ഇതിലും നല്ല ചിത്രങ്ങൾ എടുക്കുമായിരുന്നു.

O.T.
എനിക്കിത്രയും പ്രായം ഒന്നുമില്ല. നിങ്ങൾ photoshop ൽ എന്റെ പ്രായം കുട്ടിയതിനു് ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-25160829328721430582009-02-21T20:06:00.000-08:002009-02-21T20:06:00.000-08:00ഷംസ് മാഷിന്റെ ഫോട്ടോസ് സൂപ്പര്‍ എന്നുപ്രത്യേകം പറയ...ഷംസ് മാഷിന്റെ ഫോട്ടോസ് സൂപ്പര്‍ എന്നുപ്രത്യേകം പറയേണ്ടതില്ലല്ലോ. കൈപ്പള്ളിയുടെ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ താമസിയയതെ വരും... പോസ്റ്റിനു നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-3205209058807174791.post-70767535673993034422009-02-21T12:03:00.000-08:002009-02-21T12:03:00.000-08:00ഒരു നല്ല അനുഭവം... നല്ല കൂട്ടായ്മ.. നന്ദി.. (കൈപ്പ...ഒരു നല്ല അനുഭവം... നല്ല കൂട്ടായ്മ.. നന്ദി..

(കൈപ്പള്ളി )
"ഒരു ചെറുത് ഒഴിക്ക് എന്ന് പറയുകയാ...! എങ്കിലേ ഇവന്മാരോടൊക്കെ സംസാരിക്കാന്‍ പറ്റൂ.." എന്ന്...
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com